WANTED… NEWS READER(Trainee) / NEWS COORDINATOR (Female)
പ്രമുഖ ഓൺലൈൻ ന്യൂസ് പോർട്ടലായ കലാധ്വനി ന്യൂസിനും, പന്ത്രണ്ട് വർഷം പിന്നിടുന്ന ഗവ: മീഡിയ ലിസ്റ്റ് ഇൻഫൊർമേറ്റീവ് മാസികയായ കലാധ്വനി മാസികയ്ക്കും വർക്കലയിൽ….ആവശ്യമുണ്ട്:
വാർത്ത അവതാരക / ന്യൂസ് കോ ഓർഡിനേറ്റർ
This being a challenging job….മാധ്യമ രംഗത്ത് താല്പര്യമുള്ള,നല്ലതുപോലെ സംസാരിക്കാനും ,ചുറുചുറുക്കോടെ പ്രവർത്തിക്കാനും കഴിവുള്ള, സോഷ്യൽ മീഡിയ രംഗത്ത് കുറച്ചെങ്കിലും അറിവുള്ള, … പ്ലസ് ടു / ഡിഗ്രി കഴിഞ്ഞ… ഏതു ജില്ലയിലും പെടുന്ന 25 വയസിനകമുള്ള വനിതകൾക്ക് ഇതിലേക്ക് അപേക്ഷിക്കാം… Training given..ഹോസ്റ്റൽ സൗകര്യം നൽകുന്നു. കൂടുതലറിയാൻ വിളിക്കേണ്ട നമ്പർ 90372 59950 .chief Editor
No Previous Experience Reqired .Training is given..Hence any degree / +2. being prefered.. Salary..upto.. 12000/ condition apply( Nature of work.. News reading. conducting interviews,social media promotion and related media works.)