കേരള സ്റ്റോറിയെ പിന്തുണച്ച്‌ പ്രധാന മന്ത്രി നരേന്ദ്ര മോദി;കേരളത്തിലെ തീവ്രവാദം തുറന്നു കാട്ടുന്ന സിനിമയെന്നും മോദി:

കേരള സ്റ്റോറിയെ പിന്തുണച്ച്‌  പ്രധാന മന്ത്രി നരേന്ദ്ര മോദി;കേരളത്തിലെ തീവ്രവാദം തുറന്നു കാട്ടുന്ന സിനിമയെന്നും മോദി:

കേരള സ്റ്റോറിയെ പിന്തുണച്ച്‌ പ്രധാന മന്ത്രി നരേന്ദ്ര മോദി..കേരളത്തിലെ തീവ്രവാദം തുറന്നു കാട്ടുന്ന സിനിമയെന്നും മോദി:

പ്രതിഭാ ശാലികൾ നിറഞ്ഞ കേരളസമൂഹത്തെ .. തീവ്രവാദം എങ്ങനെ നശിപ്പിക്കുന്നു എന്നതിനെ തുറന്നു കാട്ടുന്ന സിനിമയാണ് കേരള സ്റ്റോറിയെന്നു അദ്ദേഹം പറഞ്ഞു . കർണാടകയിലെ തിരഞ്ഞെടുപ്പ് പ്രചാരണവേളയിലാണ് മോദി കേരള സ്റ്റോറിയെകുറിച്ചുള്ള പരാമർശം നടത്തിയത്. കേരളത്തിൽ നടന്നു വരുന്ന തീവ്രവാദ പ്രവർത്തനങ്ങളിലേക്ക് കടന്നു കയറുന്ന സത്യസന്ധമായ ഒരു സിനിമയാണ് കേരള സ്റ്റോറി എന്നതിൽ ആർക്കും തർക്കവുമുണ്ടാവില്ല .

കേരള സ്റ്റോറി സിനിമ മെയ് അഞ്ചു മുതൽ പ്രദര്ശനം തുടങ്ങി. ഏറ്റവും നല്ല പ്രതികരണമാണ് ഇതിനു ജനസമൂഹത്തിൽ നിന്നും ലഭിക്കുന്നത്. അതുകൊണ്ടു തന്നെ ഇതൊരു മതസ്പർത്തയോ മതവിദ്വേഷ സിനിമയോ അല്ലെന്നു തെളിഞ്ഞിരിക്കുന്നു. ഇത് മുൻകൂട്ടി കണ്ടു കൊണ്ട് തന്നെയാണ് ഹൈകോടതി പോലും പറഞ്ഞത് ഇതൊരു മത വിദ്വേഷ സിനിമയല്ലെന്നു. ഇത് ഇസ്‌ലാമിസ്റ്റ് ടെററിസത്തിനു എതിരെയുള്ള സിനിമയാണെന്ന് കൃത്യമായി കോടതി പറയുകയും ചെയ്തത് ഇരു മുന്നണികൾക്കും കിട്ടിയ അടിയായിട്ടും അവർ മുസ്ലീങ്ങൾക്കെന്ന വ്യാജേന തീവ്രവാദികളുടെ കൂടെ തന്നെയാണിപ്പോഴും… കാരണം തീവ്രവാദി കൂട്ടങ്ങളെല്ലാം ഇടതിലും , വലതിലുമായി തമ്പടിച്ചിരിക്കുകയാണല്ലോ. ഇവർ രണ്ടു കൂട്ടരും മത്സരിക്കുന്നത് രാജ്യവും കേരളവും നശിച്ചാലും വേണ്ടില്ല മുസ്‌ലിം സമുദായ വോട്ടു നേടി അധികാരം കൈക്കലാക്കാൻ വേണ്ടിയിട്ടാണ് എന്ന തിരിച്ചറിവ് ജനങ്ങൾക്ക് ഇനിയെങ്കിലും ഉണ്ടാകേണ്ടിയിരിക്കുന്നു. മത വിദ്വേഷം ഉണ്ടാക്കാൻ ഇറങ്ങി പുറപ്പെട്ടിരിക്കുന്നത് മറ്റാരുമല്ല…കോൺഗ്രസ്സും, കമ്മ്യൂണിസ്റ്റും പിന്നെ അവർക്ക് ശിങ്കിടി പാടുന്നവരുമാണ്.

ഇതിനിടയിൽ പെട്ട് പോയത് മുസ്ലിം സമൂഹമാണ് .ഒരു വശത്ത് തീവ്രവാദ സംഘടനകൾ വാളോങ്ങി നിൽക്കുന്നു മറുവശത്ത് ഇടതും വലതുമായ ചെന്നായ്ക്കൂട്ടവും. ഹിന്ദു ,കൃസ്ത്യൻ വിഭാഗങ്ങളെപ്പോലെ തന്നെയാണ് മുസ്ലീങ്ങളും …കുറച്ച് തീവ്രവാദികളെ ഒഴിവാക്കിയാൽ.  ഐസിസ് എന്ന തീവ്രവാദ സംഘടനയുടെ ആൾക്കാരാണല്ലോ ഹിന്ദു, കൃസ്ത്യൻ സമൂഹത്തിലെ പെൺകുട്ടികളെ പ്രലോഭിപ്പിച്ച് മതം മാറ്റി ഒടുവിൽ സിറിയയിലും അഫ്‌ഗാനിസ്ഥാനിലും കൊണ്ട് പോയി ലൈംഗിക അടിമകളാക്കുന്നത്. ഇതൊന്നും മാമ പണി നടത്തുന്ന രാഷ്ട്രീയക്കാർ സമ്മതിച്ചു തരില്ല. അതിനാൽ തന്നെ ജങ്ങളോടൊപ്പം നിൽക്കാത്ത ഇത്തരം കരിങ്കാലികളെ ഇനി മേലിലെങ്കിലും തിരഞ്ഞെടുത്തയക്കാതിരിക്കാൻ ജനങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്.News Desk Kaladwani News ..9037259950.