തിരുവനന്തപുരം:തലസ്ഥാനത്ത് പവർ ഹവസിന് സമീപം വ്യാപാരസ്ഥാപനത്തിൽ വൻതീപിടിത്തം.ചെല്ലാം അംബ്രല്ല മാറ്റ് എന്ന സ്ഥാപനത്തിലാണ് തീ പിടിച്ചത്.തീയണക്കാനുള്ള ശ്രമത്തിൽ നിരവധി ഫയർഫോഴ്സ് യൂണിറ്റുകൾ പങ്കെടുത്തു . തീപിടിത്ത കാരണമറിവായിട്ടില്ല.
ഇപ്പോൾ വൈകിട്ട് ഏതാണ്ട് മൂന്നു മണിയോടെ തീ പടരുന്നത് നിയന്ത്രണ വിധേയമായിട്ടുണ്ട്.തൊട്ടടുത്ത മൂന്നു നാല് കടകളിലും ഇതിലെ തീ പടർന്നു പിടിച്ച് നാശമുണ്ടായിട്ടുണ്ട് . രാവിലെയാണ് തീപിടിത്തമുണ്ടായത്.