നടൻ വിജയ് യുടെ ആഡംബര കാർ നികുതി വിവാദം;32 ലക്ഷം കൂടി അടച്ച് തടിയൂരി:

നടൻ വിജയ് യുടെ ആഡംബര കാർ നികുതി വിവാദം;32  ലക്ഷം കൂടി അടച്ച് തടിയൂരി:

നടൻ വിജയ് യുടെ ആഡംബര കാർ നികുതി വിവാദം;32 ലക്ഷം കൂടി അടച്ച് തടിയൂരി:

ചെന്നൈ: വിദേശത്ത് നിന്നും ഇറക്കുമതി ചെയ്ത ആഡംബര കാറിന്റെ നികുതി അടച്ച് നടൻ വിജയ്. പ്രവേശന നികുതി ഒഴിവാക്കണമെന്ന നടന്റെ ആവശ്യം ഹൈക്കോടതി തള്ളുകയും പിഴ വിധിക്കുകയും ചെയ്തതിനെ തുടർന്നാണിത്.40 ലക്ഷം രൂപയാണ് കാറിനു നികുതി അടക്കേണ്ടിയിരുന്നത്.അതിൽ നേരത്തെ അടച്ച എട്ടു ലക്ഷത്തിനു പുറമെ 32 ലക്ഷം കൂടി അടക്കുകയായിരുന്നു.2012 ൽ യു കെ യിൽ നിന്ന് ഇറക്കുമതി ചെയ്ത റോൾസ് റോയിസ് ഗോസ്റ്റ് കാറായിരുന്നു ഇത്‌.