കൊറോണ; അടുത്ത് പത്ത് ദിവസം നിര്‍ണായകമെന്ന് ഐഎംഎ:

കൊറോണ; അടുത്ത് പത്ത് ദിവസം നിര്‍ണായകമെന്ന് ഐഎംഎ:

കൊറോണ; അടുത്ത് പത്ത് ദിവസം നിര്‍ണായകമെന്ന് ഐഎംഎ:

ന്യൂഡല്‍ഹി: കൊറോണ സമൂഹ വ്യാപന മൂന്നാം ഘട്ടത്തെ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ വേഗത്തിലാക്കിയിരിക്കുകയാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍.വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് രാജ്യത്ത് മൂന്നാം ഘട്ടത്തെ നേരിടാനുള്ള തയ്യാറെടുപ്പ് വേഗത്തിലാക്കിയത്. രാജ്യത്ത് അടുത്ത പത്ത് ദിവസം രോഗ വ്യാപനം തടയല്‍ നിര്‍ണായകമെന്നാണ് ` വിലയിരുത്തല്‍. ലോക്ക് ഡൗണ്‍ നടപടികള്‍ കര്‍ശനമാക്കി സമൂഹ വ്യാപനം തടയണമെന്നാണ് ഐഎംഎയും നീതി ആയോഗിന് കീഴിലുള്ള കൊറോണ ടാസ്‌ക് ഫോഴ്‌സിലെ ആരോഗ്യ വിദഗ്ധരുടേയും വിലയിരുത്തല്‍..