ലോക്ക് ഡൌൺ ലംഘിച്ചവരെ യതീഷ് ചന്ദ്ര ഏത്തമിടീപ്പിച്ചതിനു , ഡി.ജി.പി. യോട് വിശദീകരണം തേടി മുഖ്യമന്ത്രി:

ലോക്ക് ഡൌൺ ലംഘിച്ചവരെ  യതീഷ് ചന്ദ്ര  ഏത്തമിടീപ്പിച്ചതിനു , ഡി.ജി.പി. യോട് വിശദീകരണം തേടി മുഖ്യമന്ത്രി:

ലോക്ക് ഡൌൺ ലംഘിച്ചവരെ യതീഷ് ചന്ദ്ര ഏത്തമിടീപ്പിച്ചതിനു , ഡി.ജി.പി. യോട് വിശദീകരണം തേടി മുഖ്യമന്ത്രി:

തിരുവനന്തപുരം: കണ്ണൂര്‍ അഴീക്കലില്‍ ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചവരെ ഏത്തമിടീച്ച സംഭവത്തില്‍ ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്രയോട് ഡി.ജി.പി.ലോക്‌നാഥ് ബെഹ്‌റ വിശദീകരണം തേടിയെന്ന് വാർത്ത.മുഖ്യമന്ത്രി ഡിജിപി യോട് റിപ്പോർട്ട് ചോദിച്ചതിന്റെ അടിസ്ഥാനത്തിലായിരിക്കാം ഈ നടപടി.

ഒരു വിഭാഗം ജനത്തിന് എന്തുമാകാം. ലോക്ക് ഡൌൺ നിർദേശങ്ങൾ പാലിക്കാതെ തുപ്പിയും തൂറിയും ഏതുവിധേനയും രോഗം പടർത്താൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഒരു കൂട്ടർക്കിടയിൽ നിന്ന് ജനങ്ങളെ രക്ഷിക്കാൻ ഇതിലും കുറഞ്ഞ എന്ത് നടപടിയാണുള്ളത് …യതീഷ് ചന്ദ്ര ആരെയും അടിച്ചില്ല …സഭ്യേതരമല്ലാത്ത വാക്കുകളും ഉപയോഗിച്ചില്ല. ..എന്നാൽ കൊടും ഭീകര വൈറസ് നമ്മുടെ തലയ്ക്ക്മലാഞ്ഞടിച്ചു കൊണ്ടിരിക്കുമ്പോൾ,..പ്രത്യേകിച്ചും ജനങ്ങളിലൊരുവിഭാഗം… സാമൂഹ്യ സുരക്ഷയ്ക്ക് യാതൊരു പ്രാധാന്യവും നൽകാതെ ഇതുപോലെ തോന്നിയതുപോലെ ആടുമ്പോൾ ഉത്തരവാദിത്വമുള്ള ഒരു പോലീസുകാരനും തന്റെ മിനിമം കർത്തവ്യത്തിൽ നിന്നും ഒരിക്കലും മാറി നിൽക്കാനാവില്ല. അദ്ദേഹം ഏത്തമിടീച്ചതല്ലേയുള്ളു. അടി കൊടുക്കുകയോ ,ഉരുട്ടലോ ഒന്നും നടത്തിയില്ലല്ലോ. ആതു കൊണ്ട് സമാധാനിക്കാം.

ഇത്തരം നടപടികൾ പോലീസിന്റെ വീര്യം കെടുത്താനേ സഹായിക്കുകയുള്ളൂ എന്ന് പറയാതെ വയ്യ.