കൽപ്പറ്റ:വയനാട് മുട്ടിൽ 13 ..ആം വാർഡ് ഉപതിരെഞ്ഞടുപ്പിൽ എൽഡിഎഫിന് അട്ടിമറി വിജയം.എൽ ഡി എഫ് സ്ഥാനാർത്ഥിക്ക് 174 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. ലോക്സഭാ തിരെഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്ക് 500 വോട്ടിന്റെ ഭൂരിപക്ഷം കിട്ടിയ വാർഡിലെ ഈ അവസ്ഥ യുഡിഎഫ് നുള്ള തിരിച്ചടിയായി .

ഉപതെരഞ്ഞെടുപ്പിൽ… കഴിഞ്ഞ തവണ 23 സീറ്റുണ്ടായിരുന്ന എൽ ഡി എഫിന് എപ്പോൾ വിജയിക്കാനായത് 22 സീറ്റിൽ. യൂ ഡി എഫ് 17 ൽ 17 ഉം നിലനിർത്തി .ബി ജെ പി നാല് സീറ്റിൽ നിന്ന് അഞ്ചിലേക്ക് ഉയർന്നു. മാത്രവുമല്ല മുഖ്യമന്ത്രിയുടെ നാടായ ധർമ്മടത്ത് നിന്ന് ജയിച്ചതും ബിജെപി യാണ്. കക്ഷി നില ഇപ്രകാരം യു ഡിഎഫ്….. മുമ്പ്…17 ഇപ്പോൾ….. 17 , എൽ ഡി എഫ് …മുമ്പ്….23 , ഇപ്പോൾ… 22 ;.ബിജെപി..മുമ്പ് ..നാല്, ഇപ്പോൾ…അഞ്ച് .