ജാർഖണ്ഡിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായേക്കും. ആദ്യഫല സൂചനകൾ മഹാസഖ്യത്തിന് അനുകൂലമായിരുന്നെൻകിലും ബിജെപി തിരിച്ചു വരുന്ന കാഴ്ച്ചയാണ് ഇപ്പോൾ കാണുന്നത്. 81 മണ്ഠലങ്ങളിലേക്ക് അഞ്ച് ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ് നടന്നത്.നിലവിൽ ബിജെപി ഭരണമാണിവിടെ. ബിജെപി അധികാരമേറ്റ ശേഷമുള്ള മൂന്നാമത്തെ തിരഞ്ഞെടുപ്പാണിത്. ഇത്തവണ ബിജെപി തനിച്ചാണ് തിരഞ്ഞെടുപ്പ് നേരിട്ടത്.
ഇപ്പോഴത്തെ ലീഡ് നില എൻ ഡി എ ..39 ,മഹാസഖ്യം..34 ,മറ്റുള്ളവർ 8..ഇഞ്ചോടിഞ്ച് പോരാട്ടമാണിവിടെ നടക്കുന്നത്.