നക്ഷത്ര വൃക്ഷങ്ങൾ അഥവാ സ്റ്റാർ ട്രീ:

നക്ഷത്ര വൃക്ഷങ്ങൾ അഥവാ സ്റ്റാർ ട്രീ:

നക്ഷത്ര വൃക്ഷങ്ങൾ അഥവാ സ്റ്റാർ ട്രീ:

ഭാരതീയ ജ്യോതിഷത്തിൽ അശ്വതി മുതൽ രേവതി വരെയുള്ള 27 നക്ഷത്രങ്ങളിൽ ഓരോ നക്ഷത്രത്തിനും ഓരോ വൃക്ഷം കല്പിക്കപ്പെട്ടിട്ടുണ്ട്. ഓരോ നാളിൽ ജനിച്ചവരും അവരവരുടെ നക്ഷത്ര വൃക്ഷങ്ങളെ നശിപ്പിക്കാതിരിക്കാനും, നട്ടു പരിചരിച്ച് വളർത്തുകയും ചെയ്‌താൽ ആയുസും,ആരോഗ്യവും,ഐശ്വര്യവും കൈവരുമെന്നാണ് വിശ്വാസം.

വർക്കലയിൽ കുരക്കണ്ണി എന്ന പ്രദേശത്ത് ഐശ്വര്യ ശോഭയോടെ നിലകൊള്ളുന്ന ചരിത്ര പ്രസിദ്ധമായ വലിയവീട്ടിൽ ഭഗവതി ക്ഷേത്രത്തിലാണ് നക്ഷത്ര വൃക്ഷ തൈകൾ നട്ടു പിടിപ്പിച്ച്‌ പരിപാവനമായി പരിപാലിച്ച് പോരുന്നത്. ഭക്തജനങ്ങളുടെ അറിവിലേക്കായാണ് ഈ ചെറുസമർപ്പണം.ഏവർക്കും വലിയവീട്ടിലമ്മയുടെ കൃപാ കടാക്ഷം ഉണ്ടാകട്ടെ എന്നാശംസിച്ചുകൊണ്ട് കലാധ്വനി ന്യൂസ് .