മനഃസാക്ഷിയെ മരവിപ്പിച്ച ക്രൂരത; പാകിസ്ഥാൻ ലോക്കപ്പിൽ യുവതിയെ നഗ്ന നൃത്തം ചെയ്യിപ്പിച്ചു:

മനഃസാക്ഷിയെ മരവിപ്പിച്ച ക്രൂരത; പാകിസ്ഥാൻ  ലോക്കപ്പിൽ യുവതിയെ നഗ്ന നൃത്തം ചെയ്യിപ്പിച്ചു:

മനഃസാക്ഷിയെ മരവിപ്പിച്ച ക്രൂരത; പാകിസ്ഥാൻ ലോക്കപ്പിൽ യുവതിയെ നഗ്ന നൃത്തം ചെയ്യിപ്പിച്ചു:

ഇസ്ലാമാബാദ്: പാകിസ്ഥാൻ ലോക്കപ്പിൽ യുവതിയെ നഗ്ന നൃത്തം ചെയ്യിപ്പിച്ചു വനിതാ പോലീസ് ഉദ്യോഗസ്ഥ. ബലൂചിസ്ഥാനിൽ ആണ് സംഭവം. ചോദ്യം ചെയ്യാനായി സ്റ്റേഷനിലേക്ക് വിളിപ്പിച്ച പാരി ഗുൽ എന്ന യുവതിക്കാണ് മറ്റ് തടവുകാരുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും മുൻപിൽ ഈ ദുരനുഭവം ഉണ്ടായത്. ക്വറ്റയിൽ നടന്ന ഒരു കൊലപാതകവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ യുവതിയെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിക്കുകയായിരുന്നു. ഇൻസ്‌പെക്ടർ ഷബാന യുവതിയുടെ വസ്ത്രം വലിച്ചു കീറുകയും മറ്റ് തടവുകാരുടെയും ഉദ്യോഗസ്ഥരുടെയും മുന്നിൽ മുന്നിൽ നഗ്ന നൃത്തം ചെയ്യിക്കുകയുമായിരുന്നു എന്നാണ് റിപ്പോർട്ട് . സംഭവം വിവാദമായതോടെ പോലീസ് അന്വേഷണത്തെ തുടർന്ന് ഉദ്യോഗസ്ഥയെ കുറ്റക്കാരിയെന്ന് കണ്ടെത്തി ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി അധികൃതർ വ്യക്തമാക്കി. courtesy…