ദുബായി എയർ ഷോയിൽ ലോകത്തിന്റെ കൈയ്യടി നേടിയ തേജസ്സിനെ അധിക്ഷേപിച്ച് പാകിസ്ഥാൻ:

ദുബായി എയർ ഷോയിൽ ലോകത്തിന്റെ കൈയ്യടി നേടിയ തേജസ്സിനെ അധിക്ഷേപിച്ച് പാകിസ്ഥാൻ:

ദുബായി എയർ ഷോയിൽ ലോകത്തിന്റെ കൈയ്യടി നേടിയ തേജസ്സിനെ അധിക്ഷേപിച്ച് പാകിസ്ഥാൻ:

ദുബായ്: ഇന്ത്യ തദ്ദേശ്ശിയമായി നിർമ്മിച്ച യുദ്ധവിമാനമായ തേജസ്സിനെ ദുബായ് അൽമൂഖ്തംഎയർ ഷോയിൽ നടത്തിയ പ്രകടനത്തിൽ ലോകം കൈയ്യടിച്ചപ്പോഴാണ് പാകിസ്ഥാൻ പരിഹാസവുമായെത്തിയത് .ലൈറ്റ് കോംബാറ്റ്‌ വിമാന ഇനത്തിൽപെട്ട തേജസ് സാങ്കേതിക വാദഗ്ധ്യത്തിലും പൊടുന്നനെയുള്ള ചലനങ്ങളിലും കരണം മറിച്ചിലുകളിലും കാണികളെ അത്ഭുതത്തിലാഴ്ത്തിയിരുന്നു.

ഇതു സഹിക്കാനാവാത്ത പാകിസ്ഥാൻ സോഷ്യൽ മീഡിയയും ചില കുബുധ്ധി കളായ പ്രതിരോധ പത്രപ്രവർത്തകരും ചേർന്നാണ് തേജസ് പോരാ.. എന്ന വിധത്തിൽ പോസ്റ്റുകൾ ഇട്ടിരിക്കുന്നത്. കുറ്റം പറയാൻ ഒന്നും കിട്ടിയില്ലെങ്കിലും ഇത്രയെങ്കിലും കിടക്കട്ടെ എന്നുള്ള വിചാരമായിരിക്കും ഇതിനു പിന്നിലെ ചേതോവികാരം.

തേജസ്സിനെ കൂടാതെ ധ്രുവ് ഹെലികോപ്റ്ററുകളും സൂര്യകിരൺ വിമാനങ്ങളും ദുബായ് എയർ ഷോയിൽ പങ്കെടുക്കുന്നുണ്ട്.