ലോക കപ്പിലെ ഇന്ത്യയുടെ പരാജയത്തിൽ ദേശവിരുദ്ധത പ്രകടമാക്കി പാകിസ്ഥാന് ജയ് വിളിച്ച് കശ്‍മീർ വിദ്യാർത്ഥികൾ:അവരെ പഞ്ഞിക്കിട്ടു യു പി,ബിഹാർ വിദ്യാർത്ഥികൾ:

NDTV reports that Kashmir students were ‘attacked’ at Punjab college after India-Pak match but skips one essential detail…
NDTV forgets to mention in its report that the Kashmiri students chanted Pakistan Zindabad and ‘azaadi’ slogans following the team’s victory over India in a T20 World Cup match which led to the brawl.

ടി-20 ലോകകപ്പിൽ പാകിസ്താനോട് ഇന്ത്യ പരാജയപ്പെട്ടതിനു പിന്നാലെ പഞ്ചാബ് സങ്ക്‌രൂരിലെ എഞ്ചിനീയറിംഗ് കോളേജിലെ കാശ്മീർ വിദ്യാർത്ഥികൾ പാകിസ്ഥാന് ആസാദിയും ജയ് വിളിക്കുന്ന സംഭവവും അരങ്ങേറി. ഇതേതുടർന്ന് ഇതേ കോളേജിൽ പഠിക്കുന്ന ബീഹാർ ,യു പി എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ വാക്കേറ്റമാണ് സംഘര്ഷത്തില് കലാശിച്ചത്.

നൂറോളം വരുന്നതായിരുന്നു കാശ്മീർ വിദ്യാർത്ഥികളുടെ സംഘം. മുപ്പതോളം പേരായിരുന്നു മറ്റു സംസ്ഥാനക്കാർ.സംഘർഷം ഉണ്ടായപ്പോൾ തന്നെ പഞ്ചാബ് പോലീസ് വേണ്ട നടപടി എടുത്തിരുന്നു… എന്നിട്ടും നായ്‌ക്കാണ്‌ മുറുമുറുപ്പ് എന്ന് പറഞ്ഞ പോലെ ഇല്ലാക്കഥകൾ ഉണ്ടാക്കി അവരെ ആക്രമിച്ചു എന്നുള്ള മുറവിളി നടത്താനുള്ള ശ്രമമാണുണ്ടായത്.ചില മാമകൾ ദേശവിരുദ്ധർക്കായി പേന ചലിപ്പിച്ചിട്ടുമുണ്ട്. എന്നാൽ ഉണ്ടായ കാര്യം പുറത്തു പറഞ്ഞിട്ടുമില്ല.അപ്പോൾ പിന്നെ ദേശത്തെ സ്നേഹിക്കുന്നവർ ദേശവിരുദ്ധതയെ എതിർക്കുന്നത് അസാധാരണമല്ല.?
.