നടുക്കടലിൽ ഇന്ത്യൻ കോസ്റ്റ്  ഗാർഡിന്റെ  വൻമയക്കുമരുന്നു വേട്ട; പാകിസ്ഥാൻ ബോട്ടിൽ നിന്നും പിടിച്ചെടുത്തത്   കോടികൾ വിലവരുന്ന   മയക്കുമരുന്ന്:India

നടുക്കടലിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ വൻമയക്കുമരുന്നു വേട്ട; പാകിസ്ഥാൻ ബോട്ടിൽ നിന്നും പിടിച്ചെടുത്തത് കോടികൾ വിലവരുന്ന മയക്കുമരുന്ന്:

നടുക്കടലിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ വൻമയക്കുമരുന്നു വേട്ട; പാകിസ്ഥാൻ ബോട്ടിൽ നിന്നും പിടിച്ചെടുത്തത് കോടികൾ വിലവരുന്ന മയക്കുമരുന്ന്: അന്താരാഷ്‌ട്ര സമുദ്രാതിർത്തിയിൽ നിന്ന് ,അൽമദീന എന്ന പാകിസ്ഥാനിൽ രജിസ്റ്റർ…

ഉറച്ച ചുവടുകളോടെ ബിജെപി ; ഡൽഹിയിൽ എൻ.ഡി.എ യോഗം:Kerala

ഉറച്ച ചുവടുകളോടെ ബിജെപി ; ഡൽഹിയിൽ എൻ.ഡി.എ യോഗം:

ന്യൂഡൽഹി ; ലോക്സഭാ തെരഞ്ഞെടുപ്പിൽ രാജ്യത്ത് ബിജെപി തരംഗമാകുമെന്ന എക്സിറ്റ് പോൾ ഫലങ്ങൾക്ക് പിന്നാലെ ഡൽഹിയിൽ ഇന്ന് എൻ ഡി എ യോഗം . പാർട്ടി ദേശീയ…

മൂന്നു മണ്ഠലങ്ങളിലെ പിന്തുണ വെളിപ്പെടുത്തി എസ് ഡി പി ഐ ;എസ് ഡി പി ഐ വോട്ട് ഇത്തവണ യുഡിഎഫിന് :Kerala

മൂന്നു മണ്ഠലങ്ങളിലെ പിന്തുണ വെളിപ്പെടുത്തി എസ് ഡി പി ഐ ;എസ് ഡി പി ഐ വോട്ട് ഇത്തവണ യുഡിഎഫിന് :

തിരുവനന്തപുരം, തൃശൂർ ,പത്തനംതിട്ട മണ്ടലങ്ങളിൽ ഇത്തവണ വോട്ട് യുഡിഎഫിന് ആയിരുന്നെന്ന് വെളിപ്പെടുത്തി എസ് ഡി പി ഐ സംസ്ഥാന പ്രസിഡണ്ട് അബ്ദുൽ മജീദ് ഫൈസി .എസ് ഡി…

22 പ്ര​തി​പ​ക്ഷ നേ​താ​ക്ക​ള്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ ക​ണ്ടുKerala

22 പ്ര​തി​പ​ക്ഷ നേ​താ​ക്ക​ള്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ ക​ണ്ടു

ന്യൂ​ഡ​ല്‍​ഹി: 22 പ്ര​തി​പ​ക്ഷ നേ​താ​ക്ക​ള്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ ക​ണ്ടു. മു​ഴു​വ​ന്‍ വി​വിപാ​റ്റു​ക​ളും എ​ണ്ണ​ണ​മെ​ന്നാണ് പ്രതിപക്ഷ നേതാക്കളുടെ ആവശ്യം.ഈ ആവശ്യം ഇന്ന് സുപ്രീം കോടതി തള്ളിയിരുന്നു.

മുഴുവൻ വി വി പാറ്റുകളും എണ്ണണമെന്ന ഹർജി സുപ്പ്രീം കോടതി തള്ളി;ഈ ഹർജി തന്നെ വിഡ്ഢിത്തം;ഹർജിക്കാർക്കെതിരെ രൂക്ഷ വിമര്ശനവും:Kerala

മുഴുവൻ വി വി പാറ്റുകളും എണ്ണണമെന്ന ഹർജി സുപ്പ്രീം കോടതി തള്ളി;ഈ ഹർജി തന്നെ വിഡ്ഢിത്തം;ഹർജിക്കാർക്കെതിരെ രൂക്ഷ വിമര്ശനവും:

മുഴുവൻ വി വി പാറ്റുകളും എണ്ണണമെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹർജി ജസ്റ്റിസ് അരുൺ മിശ്രയുടെ നേതൃത്വത്തിലുള്ള അവധിക്കാല ബെഞ്ച് തള്ളി.ഒരു ആവശ്യത്തിന് മേൽ വീണ്ടും വീണ്ടും ഹർജി…

നടന്‍ ദിലീപിന്റെ ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചു:പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ കോഴിമാംസം, ഐസ് ക്രീം എന്നിവ ആരോഗ്യ  വിഭാഗം പിടിച്ചെടുത്തു നശിപ്പിച്ചു.Kerala

നടന്‍ ദിലീപിന്റെ ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചു:പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ കോഴിമാംസം, ഐസ് ക്രീം എന്നിവ ആരോഗ്യ വിഭാഗം പിടിച്ചെടുത്തു നശിപ്പിച്ചു.

പുതിയറ: നടന്‍ ദിലീപും നാദിര്‍ഷയും ചേര്‍ന്ന് നടത്തുന്ന ദേ പുട്ടില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചു. കോഴിക്കോട് കോർപ്പറേഷന്റെ ആരോഗ്യ വിഭാഗം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ നടത്തിയ…

ഇലക്ഷൻ കമ്മീഷന്റെ പ്രവർത്തനങ്ങളെ പുകഴ്ത്തി പ്രണബ് മുക്കർജി :India

ഇലക്ഷൻ കമ്മീഷന്റെ പ്രവർത്തനങ്ങളെ പുകഴ്ത്തി പ്രണബ് മുക്കർജി :

ഇലക്ഷൻ കമ്മീഷനെതിരെ പ്രതിപക്ഷ കക്ഷികൾ തുടർച്ചയായ വിമർശങ്ങൾ നടത്തിക്കൊണ്ടിരിക്കെ ,ഇലക്ഷൻ കമ്മീഷനെ പ്രശംസിച്ച് മുൻ രാഷ്ട്രപതി പ്രണബ്മുക്കർജി. ഇലക്ഷൻ കമ്മീഷന്റെ സുതാര്യവുംസംശുദ്ധവുമായ പ്രവർത്തനങ്ങൾ കൊണ്ടാണ് ഇന്ത്യയിൽ ജനാധിപത്യം…

തിരുവനന്തപുരത്ത് വൻതീപിടിത്തം …വ്യാപാരസ്ഥാപനം  കത്തിനശിച്ചു:Kerala

തിരുവനന്തപുരത്ത് വൻതീപിടിത്തം …വ്യാപാരസ്ഥാപനം കത്തിനശിച്ചു:

തിരുവനന്തപുരം:തലസ്ഥാനത്ത് പവർ ഹവസിന് സമീപം വ്യാപാരസ്ഥാപനത്തിൽ വൻതീപിടിത്തം.ചെല്ലാം അംബ്രല്ല മാറ്റ് എന്ന സ്ഥാപനത്തിലാണ് തീ പിടിച്ചത്.തീയണക്കാനുള്ള ശ്രമത്തിൽ നിരവധി ഫയർഫോഴ്‌സ് യൂണിറ്റുകൾ പങ്കെടുത്തു . തീപിടിത്ത കാരണമറിവായിട്ടില്ല.…

രുദ്രധ്യാനത്തിൽ മോദി , കേദാർനാഥ് ഗുഹയിൽ  മോദിയുടെ ഏകാന്ത ധ്യാനം:India

രുദ്രധ്യാനത്തിൽ മോദി , കേദാർനാഥ് ഗുഹയിൽ മോദിയുടെ ഏകാന്ത ധ്യാനം:

കേദാർനാഥ് ;  ശരീരത്തിനെയും മനസ്സിനെയും പ്രപഞ്ച ശക്തിയോട് ചേർത്ത് വച്ച് നരേന്ദ്രമോദിയുടെ ഏകാന്ത ധ്യാനം. തെരഞ്ഞെടുപ്പ് ഫലത്തിന്റെ ആശങ്കകളില്ലാതെ , ഭരണത്തിന്റെ ഭാരങ്ങളില്ലാതെ 12200 അടി ഉയരത്തിലുള്ള…

ഭർത്താവ് ഭാര്യയെ കറിക്കത്തികൊണ്ട് കഴുത്തറുത്ത് കൊന്നു:Kerala

ഭർത്താവ് ഭാര്യയെ കറിക്കത്തികൊണ്ട് കഴുത്തറുത്ത് കൊന്നു:

തിരുവനന്തപുരം: ഭർത്താവ് ഭാര്യയെ കറിക്കത്തികൊണ്ട് കഴുത്തറുത്ത് കൊന്നു. കരകുളം മുല്ലശ്ശേരിയിൽ, മുല്ലശ്ശേരി സ്വദേശിനിയായ സ്‌മിത (38) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് സജീവ് കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.…