ന്യൂഡൽഹി : ഇന്ത്യയുടെ ആദ്യത്തെ ഏക സൈന്യാധിപനെ നാളെ പ്രഖ്യാപിച്ചേക്കുമെന്ന് വാർത്ത.. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പുതിയ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫായി നിയമിക്കേണ്ടവരുടെ…
ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അടല്‍ ബിഹാരി വാജ്പേയിയുടെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. വാജ്പേയിയുടെ 95ാം ജന്മവാര്ഷികത്തില് അദ്ദേഹത്തിന്…
യേശുവിന്റെ തിരുപ്പിറവി ആഘോഷിച്ച് ലോകം, ക്രിസ്തുമസ് ആശംസകൾ നേർന്ന് പ്രധാനമന്ത്രി: യേശു ക്രിസ്തുവിന്റെ തിരുപ്പിറവി ആഘോഷിച്ച് ലോകം. സമാധനത്തിന്റെയും സന്തോഷത്തിന്റെയും സന്ദേശം പകരുന്ന ക്രിസ്തുമസ് ആഘോഷിക്കുന്നവർക്ക്…
X mas and New Year Greetings from Kaladwani news and Kaladwani masika. Best wishes from Kaladwani news (on line portal)…
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പരസ്യ പ്രതിഷേധത്തിനിറങ്ങിയ സിനിമാതാരങ്ങളെുടെ രാജ്യസ്നേഹം അഭിനയമാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്. ബിജെപിയുടെ ജനജാഗ്രതാ സദസില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രതിഷേധത്തിനിറങ്ങിയ താരങ്ങളുടെ…
ഡല്‍ഹി: രാജ്യത്തെ പൗരന്മാര്ക്ക് ക്രിസ്തുമസ് ആശംസകള്‍ അറിയിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. എല്ലാ ഇന്ത്യന്‍ പൗരന്മാര്ക്കും ക്രിസ്തുമസ് ആശംസകള്‍ അറിയിക്കുന്നു. യേശു ക്രിസ്തുവിന്റെ ജനനത്തെ നാം ആഘോഷിക്കുന്നു.…
Recent Comments