ഇന്ത്യയിലെ കോവിഡ് കേസുകളിൽ പകുതിയിലേറെയും കേരളത്തിലെന്ന്..റിപ്പോർട്ട് :
ഇന്ത്യയിലെ കോവിഡ് കേസുകളിൽ പകുതിയിലേറെയും കേരളത്തിലെന്ന് റിപ്പോർട്ട്. കേരളത്തിലെ ഇന്നത്തെ കോവിഡ് രോഗികളുടെ കണക്ക് 13563 ആളാണ്. അതുകൊണ്ടു തന്നെ ഇവിടത്തെ മാമാ മാധ്യമങ്ങളുടെ തള്ളിമറിപ്പും ചർച്ചയും ഒക്കെ കറഞ്ഞിരിക്കുകയാണ്. എപ്പോഴും വടക്കോട്ടു നോക്കിയിരിക്കുന്നത് മൂലം, UP യിലോ മറ്റു വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെയോ വല്ലതും കിട്ടിയാലല്ലേ ചര്ച്ചക്കും മറ്റുമുള്ള സാധ്യത കൈവരൂ. അപ്പോൾ പിന്നെ കേരളത്തിലെ കോവിഡ് കണക്ക് മാധ്യമ വാർത്തയാക്കാൻ എങ്ങനെ കഴിയും.
ഇവിടെ തിരുവനന്തപുരത്തും , പാലക്കാടുമുള്ള ബിവറേജസ് ദൃശ്യങ്ങൾ കണ്ടിരുന്നെങ്കിലോ..?