പമ്പയിൽ കനത്തമഴ: ഓറഞ്ച് അലർട്ട്പ്രഖ്യാപിച്ചു… ശബരിമല തീർത്ഥാടകർ പമ്പയിൽ ഇറങ്ങരുത്; ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍:

പത്തനംതിട്ട: കനത്ത മഴയെ തുടർന്ന് …നീരൊഴുക്ക് വർദ്ധിച്ചതിനാൽ പമ്പ (Pampa)അണക്കെട്ടിലെ ജലനിരപ്പിൽ വർദ്ധന. ഇതിനെ തടർന്ന് ഡാമിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് ഉയരുകയാണെങ്കില്‍ ഡാം തുറന്നേക്കും .ശബരിമല തീർത്ഥാടകർ പമ്പയിൽ ഇറങ്ങരുതെന്ന് കലക്ടർ അറിയിച്ചു. 983 അടിയാണ് ഇപ്പോള്‍ ഡാമിലെ ജലനിരപ്പ്. 986 അടിയാണ് ഡാമിന്‍റെ പരമാവധി സംഭരണ ശേഷി. 984 എത്തിയിൽ ഡാമില്‍‌ റെഡ് അലർട്ട് പ്രഖ്യാപിക്കും.ഡാമിന്റെ പരമാവധി ജലനിരപ്പ് 986.33 മീറ്ററാണ്. താഴ്ന്ന പ്രദേശങ്ങളില്‍നിന്നും ജനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും കലക്ടര്‍ അറിയിച്ചു.