ന്യൂഡല്‍ഹി: ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോത്തോടനുബന്ധിച്ച ദേശീയ ബാലശക്തി പുരസ്‌ക്കാര ജേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച്ച നടത്തി. കുരുന്നു പ്രായത്തില്‍ സമൂഹത്തിന് പ്രേരണയും നാടിന് അഭിമാനവുമായ അവരോടൊപ്പമുള്ള…
ജമ്മു കശ്‍മീരിന് വൻ വികസന പാക്കേജുമായി കേന്ദ്ര സർക്കാർ. 80000 കോടി രൂപയുടെ വികസന പാക്കേജാണ് ജമ്മു കശ്‍മീരിന്റെ നാനാവിധമായ വികസനത്തിനായി മോദി സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. മുൻകാല…
ബ്രിട്ടീഷ് സാമ്രാജ്യത്തെ സൈനികമായി വിറപ്പിച്ച ഇന്ത്യൻ സായുധ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഒളിമങ്ങാത്ത ഏടാണ് ഇന്ത്യൻ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ യുവ നേതാവായിരുന്ന സുഭാഷ് ചന്ദ്ര ബോസിന്റേത്. തിരുവനന്തപുരം:നേതാജി…
ന്യൂഡല്‍ഹി: വ്യാപക പരാതി ഉയര്‍ന്ന കെ.പി.സി.സി. ജംബോ പട്ടികയില്‍ ഒപ്പിടാന്‍ വിസമ്മതിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. പട്ടികയില്‍ പ്രവര്‍ത്തന മികവ് മാനദണ്ഡം പാലിക്കാതെ, ഭാരവാഹി ബാഹുല്യവും,…
കര്‍ണാടക കോണ്‍ഗ്രസ്സ് നേതാവും എം.എല്‍.എയുമായ എന്‍.എ ഹാരിസിന് സ്ഫോടനത്തില്‍ പരിക്ക്. ശാന്തിനഗറില്‍ പരിപാടിയില്‍ പങ്കെടുത്തു മടങ്ങാനിരിക്കെ അജ്ഞാത വസ്തു പൊട്ടിത്തെറിച്ചാണ് പരിക്കേറ്റത് .എം.എ.എയ്ക്ക് ഒപ്പമുണ്ടായിരുന്ന മറ്റ് അഞ്ചു…
DRAWING COMPETITION ..UNDER 9 AGE GROUP : CONDUCTED BY KALADWANI MASIKA Winner: Prithvi S Vinod Std 3, Arya Central School,Trivandram.…
പാലക്കാട്: തന്നെ എഡിജിപിയായി തരംതാഴ്ത്താനുള്ള നീക്കത്തിൽ പ്രതികരണവുമായി ഡിജിപി ജേക്കബ് തോമസ്. ഇപ്പോൾ നടന്നത് തരംതാഴ്ത്തൽ അല്ല തരംതിരിക്കൽ ആണെന്നും സർക്കാർ പറയുന്നത് പൗരന്മാർക്ക് അനുസരിക്കുക അല്ലേ…
ദില്ലി: പൗരത്വ നിമയ ഭേദഗതിക്ക് സ്റ്റേ അനുവദിക്കാതെ സുപ്രീം കോടതി. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പൗരത്വ നിയമ ഭേദഗതിക്ക് സ്റ്റേ നല്‍കാനാവില്ലെന്നു സുപ്രീം കോടതി വാക്കാല്‍ വ്യക്തമാക്കുകയായിരുന്നു.…
കോഴിക്കോട്: പന്തീരങ്കാവ് യുഎപിഎ കേസിൽ അറസ്റ്റിലായ അലനും താഹയും എസ്എഫ്ഐ മറയുപയോഗിച്ച് പണ്ടുമുതലേ മാവോയിസ്റ്റ് ബന്ധം പുലർത്തിയിരുന്നുവെന്ന് സിപിഎം മുൻ കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ.…
കൊല്ലം: കാണാതായ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം ഇത്തിക്കരയാറ്റില്‍ കണ്ടെത്തി. എഴിപ്പുറം സ്വദേശിനി ഐശ്വര്യയുടെ (20) മൃതദേഹമാണ് കണ്ടെത്തിയത്.കൊല്ലം എസ് എന്‍ കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് ഐശ്വര്യ. ഇന്നലെ…
Recent Comments