ഇസ്ലാമാബാദ് : വൈദ്യൂതി ബിൽ അടയ്ക്കാൻ പോലും പണമില്ലാതെ ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി ജീവിക്കുമ്പോൾ ആ രാജ്യത്തെ ജനങ്ങളുടെ അവസ്ഥ അതിലും ദയനീയമായിരിക്കും . സാമ്പത്തിക പരാധീനത…
ഓണക്കാലത്തും ടൂറിസം വാരാഘോഷ വേളയിലും പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി ഒഴിവാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളോട് അഭ്യർത്ഥിച്ചു ….കച്ചവടക്കാരും സ്ഥാപനങ്ങളും സംഘടനകളുമെല്ലാം പ്ലാസ്റ്റിക് ഒഴിവാക്കുന്നതിന് സഹകരിക്കണം.. ഉപയോഗശേഷം…
ഇന്നിന്റെ യുവത്വം പാഠമാക്കേണ്ട ജീവിതമാണ് നജീമ എന്ന പെൺകുട്ടിയുടേത് …..ശരീരത്തിന്റെ പരിമിതികളെ മനോധൈര്യം കൊണ്ട് നേരിട്ട് വിധിയെ പോലും വെല്ലുവിളിച്ചവൾ …പതിമൂന്നാം വയസ്സിൽ മാർഫിൻ സിൻഡ്രോം എന്ന…
കോയമ്പത്തൂര്‍ : ലോകം മുഴുവന്‍ ഭാരതത്തിന്റെ ചന്ദ്രയാന്‍ -2ന്റെ സോഫ്റ്റ് ലാന്റിംഗ് നിമിഷത്തിന്റെ പ്രതീക്ഷയിലാണ്. അമേരിക്കയുടെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസയിലെ ബഹിരാകാശയാത്രികനായ മുന്‍സഞ്ചാരി ഡൊണാള്‍ഡ് ഏ…
പാലാരിവട്ടം മേൽപാല നിർമാണ അഴിമതിയുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് മുൻ സെക്രട്ടറി ടി ഒ സൂരജ് അറസ്റ്റിൽ. അഴിമതി, വഞ്ചന, ഗൂഢാലോചന, ഫണ്ട് ദുർവിനിയോഗം എന്നീ കുറ്റങ്ങൾ ചുമത്തിയാണ്…
ഭോപ്പാൽ: മധ്യപ്രദേശ് കോൺഗ്രസിൽ പൊട്ടിത്തെറി. പിസിസി അദ്ധ്യക്ഷ പദവി ലഭിച്ചില്ലെങ്കിൽ പാർട്ടി പിളർത്താനൊരുങ്ങുകയാണ് സംസ്ഥാന കോൺഗ്രസിന്റെ മുഖമായ ജ്യോതിരാദിത്യ സിന്ധ്യ. പാർട്ടിയെ സംസ്ഥാനത്ത് അധികാരത്തിലെത്തിക്കുന്നതിൽ നിർണായക പങ്ക്…
ന്യൂഡൽഹി : നാരദ കേസിൽ മൂന്ന് തൃണമൂൽ എം പി മാരെ ചോദ്യം ചെയ്യാനൊരുങ്ങി സിബിഐ . ഇതിനായി ലോക്സഭാ സ്പീക്കർക്ക് സിബിഐ അന്വേഷണ സംഘം കത്ത്…
കൊച്ചി ; കേന്ദ്ര മോട്ടോർ വാഹന നിയമഭേദഗതി സെപ്റ്റംബർ ഒന്നിനു പ്രാബല്യത്തിൽ വരും. നേരത്തേ നടന്ന നിയമലംഘനങ്ങൾക്ക് പിഴശിക്ഷ തീരുമാനിക്കുന്നതു സെപ്റ്റംബർ ഒന്നിനു ശേഷമാണെങ്കിൽ വർധന ബാധകമാകുമെന്ന്…
തിരുവനന്തപുരം: മോദി അനുകൂല നിലപാടില്‍ കെപിസിസിയ്ക്ക് വിശദീകരണം നല്‍കി ശശിതരൂര്‍. മോദി ചെയ്ത നല്ല കാര്യങ്ങള്‍ നല്ലതെന്ന് മാത്രമാണ് താന്‍ പറഞ്ഞത്. തന്നെ മോദി ആരാധകനാക്കാനുള്ള ഗൂഢാലോചന…
ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ അറസ്റ്റിലായ മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ കൂടുതല്‍ സ്വത്ത് വിവരങ്ങള്‍ പുറത്ത്. ഇന്ത്യയ്ക്ക് പുറമേ 13 വിദേശ രാജ്യങ്ങളില്‍ കോടികള്‍ വിലമതിക്കുന്ന…
Recent Comments