ന്യൂ ഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജൂണ്‍ 30-ന് ജമ്മുകശ്മീര്‍ സന്ദര്‍ശിക്കും. ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള അമിത് ഷായുടെ ആദ്യ കശ്മീര്‍ സന്ദര്‍ശനമാണിത്. കശ്മീരിലെ സുരക്ഷാസ്ഥിതികള്‍…
ശ്രീനഗർ: ജമ്മുകശ്മീരിലെ അനന്ത്നാഗിലുണ്ടായ ഭീകരാക്രമണത്തിൽ ഒരു മേജർക്ക് വീരമൃത്യൂ. ആക്രമണത്തിൽ മൂന്ന് ജവാന്മാർക്ക് പരുക്കേറ്റു. ഇവരെ ശ്രീനഗറിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് പട്രോളിംഗിനിറങ്ങിയ സൈനിക…
ഭാരതീയ ജനത പാർട്ടിയുടെ വർക്കിംഗ് പ്രസിഡന്റ് സ്ഥാനം 59 കാരനായ ജെപി നഡ്ഡയെ തേടിയെത്തുന്നത് ഒരിക്കലും യാദൃശ്ചികമായല്ല. 1975 ലെ ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥ വിരുദ്ധ പോരാട്ടത്തിലേക്ക് ചാടിയിറങ്ങിയ…
ന്യൂഡൽഹി ; പതിനേഴാം ലോക്സഭയുടെ ആദ്യ സമ്മേളനം നാളെ ആരംഭിക്കുന്നു. എന്നാൽ ലോക്സഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാനാകാതെ ആശങ്കയിൽ കോൺഗ്രസ് . സമ്മേളനം ആരംഭിക്കും മുൻപ് നേതാവിനെ…
ബംഗാൾ മുഖ്യമന്ത്രി മമതയ്ക്ക് ബംഗാളിൽ കാലിടറുന്നു.ഇനിയൊരു തിരിച്ചു വരവില്ലാത്ത വിധം മമത താഴേക്ക് പോകുന്ന അവസ്ഥയാണിപ്പോൾ രാഷ്ട്രീയ നിരീക്ഷകർ കാണുന്നത് .ലോക്സഭാ തിരഞ്ഞെടുപ്പിലെ ബിജെപി യുടെ വിജയത്തിന്…
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഡോക്ടര്‍മാരുടെ സമരം അവസാനിപ്പിക്കാന്‍ അടിയന്തര നടപടികളുമായി മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഡോക്ടര്‍മാര്‍ ഉന്നയിച്ച ആവശ്യങ്ങളെല്ലാം അംഗീകരിക്കുന്നതായി മമത അറിയിച്ചു. ആവശ്യങ്ങള്‍ അംഗീകരിക്കുന്നതോടൊപ്പം ഡോക്ടര്‍മാര്‍…
അരുണാചല്‍ പ്രദേശില്‍ തകര്‍ന്നു വീണ വ്യോമസേനാ വിമാനം എ എന്‍ 32 ന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി. വിമാനാപകടത്തിലുണ്ടായിരുന്ന 3 മലയാളികളടക്കം എല്ലാവരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിരുന്നു. 8…
ബെംഗളൂരു: ബഹിരാകാശത്തേയ്ക്ക് മനുഷ്യനെ അയക്കുന്ന ഐഎസ്ആര്‍ഒ. ഗഗൻയാൻ പദ്ധതിയില്‍ മൂന്ന് ബഹിരാകാശ യാത്രികര്‍ ഉണ്ടാകും .2022 ഓഗസ്റ്റ് 15 നാകും ഇവർ ബഹിരാകാശത്തേക്ക് യാത്ര തിരിക്കുക. ബഹിരാകാശ…
ദില്ലി: ലോകത്ത് ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമെന്ന പദവി വര്‍ഷങ്ങളോളം നിലനിര്‍ത്തിയിരുന്നത് ഇന്ത്യയായിരുന്നു. എന്നാല്‍ സമീപകാലത്ത് ഇന്ത്യയുടെ ആയുധ ഇറക്കുമതിയില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍…
അഹമ്മദാബാദ്: വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് അടുക്കുന്നതിനിടെ പശ്ചിമ റെയിൽവെ നിരവധി ട്രെയിനുകൾ പൂർണ്ണമായോ,ഭാഗികമായോ റദ്ദാക്കി. വിരാവൽ, ഓഖ, പോർബന്തർ, ബുജ് തുടങ്ങിയ റെയിൽവെ സ്റ്റേഷനുകളിലേക്കുള്ള ട്രെയിനുകളാണ്…
Recent Comments