ബഹിരാകാശത്ത് വൻശക്തിയായി ഇന്ത്യ: ആന്റി സാറ്റലൈറ്റ് മിസൈൽ  പരീക്ഷണം….സമ്പൂർണ വിജയം:India

ബഹിരാകാശത്ത് വൻശക്തിയായി ഇന്ത്യ: ആന്റി സാറ്റലൈറ്റ് മിസൈൽ പരീക്ഷണം….സമ്പൂർണ വിജയം:

ബഹിരാകാശത്ത് വൻശക്ത്തിയായി ഇന്ത്യ.ഉപഗ്രഹ വേധ മിസൈൽ പരീക്ഷണം സമ്പൂർണ്ണ വിജയം. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച മിസൈൽ ഉപയോഗിച്ചാണ് ഇന്ത്യയുടെ തന്നെ ഒരു ഉപഗ്രഹത്തെ ആക്രമിച്ച് വീഴ്ത്തിയത്.മിഷൻ ശക്ത്തി…

മോദി വീണ്ടും വാരണാസിയിൽ ,അമിത് ഷാ ഗാന്ധിനഗറിലും:India

മോദി വീണ്ടും വാരണാസിയിൽ ,അമിത് ഷാ ഗാന്ധിനഗറിലും:

പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും വാരണാസിയിൽ മത്സരിക്കും. എൽ കെ. അദ്വാനിയുടെ മണ്ഠലമായ ഗാന്ധിനഗറിലാണ് അമിത് ഷാ മത്സരിക്കുന്നത്. ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി ബി.ജെ.പി.യുടെ ആദ്യ സ്ഥാനാർഥി…

ഹോളി ആശംസകൾ നേർന്ന് രാഷ്ട്രപതി:India

ഹോളി ആശംസകൾ നേർന്ന് രാഷ്ട്രപതി:

ന്യൂഡൽഹി:  രാഷ്ട്രപതി രാം നാഥ്‌ കോവിന്ദ് രാജ്യത്തെ ജനങ്ങൾക്ക് ഹോളി ആശംസകൾ നേർന്നു.വർണ്ണങ്ങളുടേതാണ് ഈ ആഘോഷം. സാഹോദര്യത്തിന്റെയും പരസ്‌പര സൗമനസ്യത്തിന്റെയും ആഘോഷമാണിത്. (ഇന്നാണ് ഹോളി). ”ഹോളിയുടെ ആഘോഷ…

ബി.ജെ പി.യുടെ യുവ പ്രതിഭ പ്രമോദ് സാവന്ത് ഗോവ മുഖ്യമന്ത്രിയായി അധികാരമേറ്റുIndia

ബി.ജെ പി.യുടെ യുവ പ്രതിഭ പ്രമോദ് സാവന്ത് ഗോവ മുഖ്യമന്ത്രിയായി അധികാരമേറ്റു

 ബി.ജെ പി.യുടെ യുവ പ്രതിഭ പ്രമോദ് സാവന്ത് (46 ) ഗോവ മുഖ്യമന്ത്രിയായി അധികാരമേറ്റു.ഇന്നലെയാണ്  സത്യാ പ്രതിജ്ഞാചടങ്ങു നടന്നത്. ഇന്നു  നടന്ന വിശ്വാസ വോട്ടെടുപ്പിൽ ഭരണകക്ഷിയായ ബി,ജെ.പി.…

മ്യാൻമാർ അതിർത്തിയിൽ ഇന്ത്യൻ സൈന്യത്തിന്റെ സർജിക്കൽ സ്ട്രൈക്ക് വീണ്ടും:ചൈനീസ് പിന്തുണയുള്ള ഭീകരകേന്ദ്രങ്ങൾ തകർത്തുDEFENCE

മ്യാൻമാർ അതിർത്തിയിൽ ഇന്ത്യൻ സൈന്യത്തിന്റെ സർജിക്കൽ സ്ട്രൈക്ക് വീണ്ടും:ചൈനീസ് പിന്തുണയുള്ള ഭീകരകേന്ദ്രങ്ങൾ തകർത്തു

ന്യൂഡൽഹി:മ്യാൻമാർ അതിർത്തിയിൽ ഇന്ത്യൻ സൈന്യത്തിന്റെ സർജിക്കൽ സ്ട്രൈക്ക് വീണ്ടും.അതിർത്തിയിലെ നാഗ ,അരക്കൻ ആർമി ഭീകര കേന്ദ്രങ്ങളിലാണ് ഇന്ത്യ.. മ്യാന്മാർ സൈന്യം  സംയുക്തതമായ ആക്രമണം നടത്തിയത്. ഫെബ്രുവരി 17 …

ഭീകരർക്കെതിരെ ശക്തമായ നിലപാടെടുത്തത് മോദി മാത്രം: മന്മോഹൻസിംഗിന്റേത് അയഞ്ഞ നിലപാടെന്ന് കോൺഗ്രസ്  നേതാവ് ഷീല ദീക്ഷിത്India

ഭീകരർക്കെതിരെ ശക്തമായ നിലപാടെടുത്തത് മോദി മാത്രം: മന്മോഹൻസിംഗിന്റേത് അയഞ്ഞ നിലപാടെന്ന് കോൺഗ്രസ് നേതാവ് ഷീല ദീക്ഷിത്

ന്യൂഡൽഹി: കോൺഗ്രസിനെ ഞെട്ടിച്ച് മുൻ ഡൽഹി മുഖ്യമന്ത്രി ഷീല ദീക്ഷിത്.ഭീകരർക്കെതിരെ ശക്തമായ നിലപാട് കൈക്കൊണ്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദി മാത്രമെന്ന് ഷീല ദീക്ഷിത് അഭിപ്രായപ്പെട്ടു.ഇന്ത്യ ബാലക്കോട്ട് നടത്തിയ…

ജമ്മു കശ്മീരിൽ നാഷണൽ കോൺഫെറൻസ് നേതാവിന് വെടിയേറ്റു:India

ജമ്മു കശ്മീരിൽ നാഷണൽ കോൺഫെറൻസ് നേതാവിന് വെടിയേറ്റു:

ശ്രീനഗർ നാഷണൽകോൺഫെറൻസ് നേതാവ് മുഹമ്മദ് ഇസ്മായിൽ വാനിയ്ക്കാണ് വെടിയേറ്റത് .അനന്തനാഗ് ജില്ലയിലെ തജീവാരയിലാണ് സംഭവം.ഗുരുതരമായി പരിക്കേറ്റ ഇയാളെ ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് വാർത്ത.

മഹാസഖ്യത്തിൽ വിള്ളൽ:കോൺഗ്രെസ്സുമായി ഒരു സംസ്ഥാനത്തും സഖ്യത്തിനില്ലെന്ന് മായാവതിയുടെ പ്രഖ്യാപനം:India

മഹാസഖ്യത്തിൽ വിള്ളൽ:കോൺഗ്രെസ്സുമായി ഒരു സംസ്ഥാനത്തും സഖ്യത്തിനില്ലെന്ന് മായാവതിയുടെ പ്രഖ്യാപനം:

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രെസ്സുമായി ഒരു തരത്തിലുള്ള സഖ്യവും ഒരു സംസ്ഥാനത്തുമില്ലെന്നും ബി.എസ്. പി. നേതാവ് മായാവതിയുടെ പ്രഖ്യാപനം.അഖിലേന്ത്യാ തലത്തിൽ കോൺഗ്രെസ്സിനുള്ള തിരിച്ചടി  കൂടിയാണിത് .

ജനവിധി 2019 :രാജ്യത്ത് മാതൃകാ പെരുമാറ്റച്ചച്ചട്ടം നിലവിൽ വന്നിരിക്കെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിബന്ധനകൾ:India

ജനവിധി 2019 :രാജ്യത്ത് മാതൃകാ പെരുമാറ്റച്ചച്ചട്ടം നിലവിൽ വന്നിരിക്കെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിബന്ധനകൾ:

സമൂഹ മാധ്യമങ്ങൾ വഴിയുള്ള പ്രചരണം ..സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് ചിലവിൽ പെടുത്തുന്നതാണ്. പെയ്ഡ് ന്യൂസുകൾ പാടില്ല.അത്തരം രാഷ്ട്രീയ പരസ്യങ്ങൾ തടയാൻ സാമൂഹ്യ മാധ്യമ പ്ലാറ്റുഫോമുകൾക്കും,ഗൂഗിളിനും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കമ്മീഷൻ…

ജനവിധി 2019  : പതിനേഴാം ലോക്സഭയ്ക്കുള്ള തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചുIndia

ജനവിധി 2019 : പതിനേഴാം ലോക്സഭയ്ക്കുള്ള തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു

ഏഴു ഘട്ടങ്ങളിലായി നടത്തുന്ന തിരഞ്ഞെടുപ്പ് പ്രക്രിയയിലെ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത് ഏപ്രിൽ 11  നാണ് .തുടർന്ന് ഏപ്രിൽ 18  ,ഏപ്രിൽ 23 , ഏപ്രിൽ 29…