പ്രധാനമന്ത്രി, മന്‍ കി ബാത്തില്‍ പ്രശംസിച്ച കായല്‍ സംരക്ഷകന്‍ രാജപ്പന് അന്താരാഷ്ട്ര ആദരം: കോട്ടയം: മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി പ്രശംസിച്ച കുമരകത്തെ കായല്‍ സംരക്ഷകന്‍ രാജപ്പന്…
ജനാധിപത്യത്തിന്റെ കുഴിച്ചുമൂടൽ; പശ്ചിമബംഗാളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണം: വി. എം മോഹനൻ പിള്ള. Destruction of Democrazy in West Bengal; Implement Presidential Rule: പശ്ചിമബംഗാൾ…
കണ്ണീരിലാഴ്ന്ന സൗമ്യയുടെ വീട്ടിലേക്ക് ആശ്വാസവുമായി പ്രധാനമന്ത്രിയുടെ പ്രതിനിധിയെത്തി… കേന്ദ്രമന്ത്രി മുരളീധരൻ: ഇസ്റായേലിന്റെ മാലാഖയായ സൗമ്യയുടെ, കണ്ണീരിലാഴ്ന്ന കീരിത്തോടിലെ കുടുംബ വീട്ടിലേക്ക് ആശ്വാസവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിനിധിയെത്തി.…
ബംഗാൾ വോട്ടെടുപ്പിന് ആളെത്തിക്കാൻ പോയ നാനൂറോളം സ്വകാര്യ ടൂറിസ്റ്റു ബസുകളുടെ യാത്രയിൽ ദുരൂഹത; ബംഗാൾ അസം ട്രിപ്പ്കൾ വഴി കോടികൾ കൊയ്‌തതാര് ..? കേരളത്തിൽ നിന്നുള്ള നാനൂറോളം…
വാക്‌സിന്‍ നയം ഉദാരമാക്കാനൊരുങ്ങി കേന്ദ്രം: ഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിന്‍ ഉത്പ്പാദനവും വിതരണവും വര്‍ധിപ്പിക്കാനുള്ള നടപടികള്‍ക്ക് മുന്‍ഗണന നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍, കോവിഡ് വാക്‌സിന്‍ നയം കൂടുതല്‍ ഉദാരമാക്കൊനൊരുങ്ങുന്നു.…
ഭീകരവാദത്തെയും തീവ്രവാദത്തെയും അനുകൂലിക്കുന്ന മനോഭാവത്തെ മുളയിലേ നുള്ളിയിലെങ്കില്‍ അപകടമാണെന്ന് ആക്ടിവിസ്റ്റും ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായ ജസ്ല മാടശ്ശേരി: തന്റെ മകനെ ഇസ്രയേല്‍ സൈനിക കേന്ദ്രങ്ങളിലേക്ക് മനുഷ്യബോംബായി ‘അണിയിച്ചൊരുക്കി’…
കൊവിഡ് വ്യാപനം; ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി: ഡൽഹി: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗ വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് വേണ്ടിയും വാക്സിനേഷൻ പ്രക്രിയയുടെ പുരോഗതി…
മലയാളി യുവതി സൗമ്യയുടെ ജീവത്യാഗം പരാമർശിച്ച് സമാധാന ആഹ്വാനവുമായി ഇന്ത്യ യു എൻ രക്ഷാസമിതിയിൽ: സമാധാന ആഹ്വാനവുമായി ഇന്ത്യ യു എൻ രക്ഷാസമിതിയിൽ നടത്തിയ പ്രസ്താവനയുടെ ചുരുക്കം.courtesy..…
ഔദ്യോഗികമാണെങ്കിലും അനൗദ്യോഗികമാണെങ്കിലും ഞാൻ ബിജെപി നേതാവാണ് ; ഏഷ്യാനെറ്റ് ന്യൂസിനെ ക്ഷണിച്ചിട്ടില്ല ; ശക്തമായ നിലപാടുമായി വി.മുരളീധരൻ : ഏഷ്യാനെറ്റ് ന്യൂസിനെ പത്രസമ്മേളനത്തിൽ നിന്നൊഴിവാക്കി കേന്ദ്രമന്ത്രി: ന്യൂഡൽഹി…
ബംഗാളിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥികളിൽ ജയിച്ചവരും തോറ്റവരുമായുള്ള നിരവധി പേർ റോഹിൻഗ്യൻസെന്നു സൂചന: മുഖ്യമന്ത്രിയായി പദവി ഏറ്റെടുക്കുന്നതിന് മുൻപായി കലാപം നടത്തിയാൽ അതിനു തനിക്ക് ഉത്തരവാദിത്വമില്ലെന്നു പറഞ്ഞ്…
Recent Comments