മുൻ മന്ത്രി അന്തരിച്ചുKerala

മുൻ മന്ത്രി അന്തരിച്ചു

തിരുവനന്തപുരം: മുൻ മന്ത്രിയും, കമ്മ്യ്യൂണിസ്ററ് നേതാവും ,അഭിഭാഷകനുമായ വി.ജെ.തങ്കപ്പൻ (87 )അന്തരിച്ചു.തിരുവനന്തപുരത്തെ വീട്ടിലായിരുന്നു അന്ത്യം.ആദ്യകാല നായനാർ മന്ത്രി സഭയിലെ തദ്ദേശ സ്വയംഭരണ മന്ത്രിയായിരുന്നു.നാല് തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്

വീണ്ടും മോദി:    ജനവിധി  2019, നമോ വീണ്ടും:  (Namo  Again ) എന്തുകൊണ്ടെന്നാൽ ….International

വീണ്ടും മോദി: ജനവിധി 2019, നമോ വീണ്ടും: (Namo Again ) എന്തുകൊണ്ടെന്നാൽ ….

രാജ്യ നന്മയ്ക്ക് … രാജ്യ സുരക്ഷയ്ക്ക് … രാജ്യത്തിന്റെ സുസ്ഥിര വികസനത്തിന് , മാറ്റങ്ങൾക്ക് … രാജ്യത്തെ മതസമത്വത്തിന് … രാജ്യത്തെ അഴിമതി നിർമാർജനത്തിന് … രാജ്യ…

കുമ്മനം രാജി വച്ചു: അനന്തപുരിയിൽ നിന്ന് ഇന്ദ്രപ്രസ്ഥത്തിലേയ്ക് ,,, ആദ്യമായൊരു  താമര വിരിയിക്കാൻ…. കുമ്മനംKerala

കുമ്മനം രാജി വച്ചു: അനന്തപുരിയിൽ നിന്ന് ഇന്ദ്രപ്രസ്ഥത്തിലേയ്ക് ,,, ആദ്യമായൊരു താമര വിരിയിക്കാൻ…. കുമ്മനം

കുമ്മനം രാജശേഖരൻ മിസോറാം ഗവർണർ സ്ഥാനം രാജിവച്ചു. വരുന്ന തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ടലത്തിൽ  നിന്ന് അദ്ദേഹം മത്സരിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് കുമ്മനത്തെ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ തീരുമാനമെടുത്തത്

ചർച് ആക്ട് കൊണ്ടുവരാൻ സർക്കാരിന് ഉദ്ദേശമില്ല… പിണറായി വിജയൻ:Kerala

ചർച് ആക്ട് കൊണ്ടുവരാൻ സർക്കാരിന് ഉദ്ദേശമില്ല… പിണറായി വിജയൻ:

വിവിധ ക്രിസ്ത്യൻ വിഭാഗങ്ങളുടെ പള്ളിസ്വത്തു തർക്കം പരിഹരിക്കാൻ, ബില്ല്‌ കൊണ്ടുവരാനുള്ള യാതൊരു ഉദ്ദേശവും സർക്കാരിനില്ലെന്ന് മുഖ്യമന്ത്രി.നിയമ പരിഷ്‌കാര കമ്മീഷൻ ബില്ല് തയാറാക്കിയത് സർക്കാരിനോടാലോചിച്ചിട്ടല്ലെന്നും പിണറായി.എന്നാൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ…

കേരളം: ബിജെപി അക്കൗണ്ട് തുറക്കുമെന്ന് ..സ്മൃതി  ഇറാനി :Interviews

കേരളം: ബിജെപി അക്കൗണ്ട് തുറക്കുമെന്ന് ..സ്മൃതി ഇറാനി :

ഹൈന്ദവ ക്ഷേത്രാചാരങ്ങളെ തകർത്തവർക്കെതിരെയുള്ള വിധിയെഴുത്താകും …കേരളത്തിലെന്ന്  ഇറാനി: തൃശൂർ:ഹൈന്ദവ ക്ഷേത്രാചാരങ്ങളെ തച്ചുടച്ചവർക്കെതിരെയുള്ള വിധിയെഴുത്താകും ഇത്തവണ കേരളത്തിലെന്ന്കേന്ദ്ര മന്ത്രി സ്മൃതി ഇറാനി.അതിനാൽ കേരളത്തിൽ ബി ജെ പി  അക്കൗണ്ട്…

പോലീസിൽ വീണ്ടും അഴിച്ചു പണി:Kerala

പോലീസിൽ വീണ്ടും അഴിച്ചു പണി:

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയതെന്ന് പറയുന്ന പോലീസ് അഴിച്ചു പണിയിൽ എ ഡി ജി പി മുതൽ കമ്മീഷണർ വരെയുള്ളവരെ സ്ഥലം മാറ്റി.മനോജ് എബ്രഹാം ദക്ഷിണ മേഖല…

കേരളത്തിൽ ഇന്ന് ചരക്കുലോറി സമരം:Kerala

കേരളത്തിൽ ഇന്ന് ചരക്കുലോറി സമരം:

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ചരക്കുലോറി സമരം .സംസ്ഥാന വ്യാപകമായി നടത്തുന്ന സമരം അനീതിക്കെതിരെയെന്നും, ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്നും സ്റ്റേറ്റ് കോർഡിനേഷൻ കമ്മിറ്റി അറിയിച്ചു. അന്യായമായ…

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ്; വിചാരണയ്ക്ക് വനിതാ ജ‌ഡ്ജിKerala

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ്; വിചാരണയ്ക്ക് വനിതാ ജ‌ഡ്ജി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണയക്ക് വനിതാ ജഡ്ജിയെ നിയമിച്ച്‌ ഹൈക്കോടതി ഉത്തരവിട്ടു. ജ‌ഡ്ജി ഹണിവര്‍‌ഗീസിനാണ് വിചാരണ ചുമതല. കേസില്‍ വിചാരണയ്കക്കായി വനിതാ ജഡ്ജി വേണമെന്ന നടിയുടെ ആവശ്യം…

കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നാടിന് സമർപ്പിച്ച്Kerala

കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നാടിന് സമർപ്പിച്ച്

പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ ഞാൻ നിങ്ങളെ സ്നേഹിക്കുന്നു… ജനങ്ങളെ മലയാളത്തിൽ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി. പതിറ്റാണ്ടുകളുടെ  കാത്തിരിപ്പിന് വിരാമമിട്ട് കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു.…