ബഹിരാകാശത്ത് വൻശക്തിയായി ഇന്ത്യ: ആന്റി സാറ്റലൈറ്റ് മിസൈൽ പരീക്ഷണം….സമ്പൂർണ വിജയം:

ബഹിരാകാശത്ത് വൻശക്തിയായി ഇന്ത്യ: ആന്റി സാറ്റലൈറ്റ് മിസൈൽ  പരീക്ഷണം….സമ്പൂർണ വിജയം:

ബഹിരാകാശത്ത് വൻശക്ത്തിയായി ഇന്ത്യ.ഉപഗ്രഹ വേധ മിസൈൽ പരീക്ഷണം സമ്പൂർണ്ണ വിജയം.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച മിസൈൽ ഉപയോഗിച്ചാണ് ഇന്ത്യയുടെ തന്നെ ഒരു ഉപഗ്രഹത്തെ ആക്രമിച്ച് വീഴ്ത്തിയത്.മിഷൻ ശക്ത്തി എന്ന് പേരിട്ട ഓപ്പറേഷൻ മൂന്നു മിനിറ്റിൽ ലക്‌ഷ്യം കണ്ടു.ഇതിൽ സകല ഭാരതീയർക്കും അഭിമാനിക്കാമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. അമേരിക്ക, റഷ്യ, ചൈന എന്നിവർക്ക് പുറമെ ഇപ്പോൾ നാലാമത്തെ രാജ്യമായി ഇന്ത്യയും.

എന്തൊക്കെ ന്യായവാദങ്ങൾ ആരൊക്കെ നിവർത്തിയാലും ഈ വിജയം ഒരു സമ്പൂർണ്ണ മോഡി സർക്കാർവിജയമാണെന്നത് പകൽ പോലെ വ്യക്തമാണ് …എന്തെന്നാൽ ആജ്ഞാശക്ത്തിയില്ലാത്ത ഒരു സർക്കാരിന്  നടപ്പിലാക്കാൻ കഴിയുന്ന പധ്ധതിയായിരുന്നില്ല ഇത് .അതുകൊണ്ട്  യു .പി .എ ഭരണ കാലഘട്ടത്തിൽ ഈ വിജയം കൈപ്പിടിലൊതുക്കാമായിരുന്നിട്ടും അവർ നടത്താഞ്ഞതെന്തുകൊണ്ട് . അഴിമതിയുടെ കൂത്തരങ്ങായ upa കാലഘട്ടത്തിൽ പട്ടാളത്തിന്  ആവശ്യമായ വെടിയുണ്ടകൾ പോലും ലഭ്യമായിരുന്നില്ലെന്നത് വസ്തുതയാണ് .