രാജ്യത്ത് മുത്തലാഖ് നിരോധിച്ചു, ബിൽ രാജ്യസഭയിലും പാസ്സായി :

രാജ്യത്ത് മുത്തലാഖ് നിരോധിച്ചു,  ബിൽ രാജ്യസഭയിലും പാസ്സായി :

ന്യൂ ഡൽഹി : മുത്തലാഖ് നിരോധന ബിൽ രാജ്യസഭ പാസാക്കി. 84നെതിരെ 99 വോട്ടിനാണ് മുത്തലാഖ് ബിൽ പാസായത്. മുത്തലാഖ് ചൊല്ലിയാൽ മൂന്നു വർഷം വരെ തടവും,പിഴയും ശിക്ഷ.