ഗ്രീൻ കെയർ കേരള; അഗ്രി മീറ്റ് 2022 :

ഗ്രീൻ കെയർ കേരള; അഗ്രി മീറ്റ് 2022 :

ഗ്രീൻ കെയർ കേരള; അഗ്രി മീറ്റ് 2022 :

കേരളത്തിലെ പ്രമുഖ കാർഷിക പാരിസ്ഥിതിക കൂട്ടായ്മയായ ഗ്രീൻ കെയർ കേരള എന്ന പേരിൽ പ്രവർത്തിക്കുന്ന കാർഷിക കൂട്ടായ്മ സംഘടിപ്പിച്ച അഗ്രി മീറ്റ് 2022 തിരുവനന്തപുരം, തൈക്കാട് ,ഭാരത് ഭവനിൽ ഒക്ടോബർ 12 നു നടന്നു.

ചടങ്ങിന്റെ ഉത്‌ഘാടനം വാമനപുരം MLA DK മുരളി നിർവഹിച്ചു . തുടർന്ന് സമ്മാനദാനവും അദ്ദേഹം നടത്തി.

ആശംസകളോടെ kaladwani news