യുവജനങ്ങൾക്കും അവരുടെ പ്രതിഷേധങ്ങൾക്കും പുല്ലുവില: രണ്ടായിരത്തിലേറെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനം ഇന്നുണ്ടായേക്കും:

തിരുവനന്തപുരം: യുവജന സംഘടനകളുടെയും പി എസ് സി ഉദ്യോഗാർത്ഥികളുടെയും പ്രതിഷേധങ്ങൾക്ക് പുല്ലുവില കൽപ്പിച്ച് താത്കാലികക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കവുമായി വീണ്ടും പിണറായി സർക്കാർ. രണ്ടായിരത്തിലേറെ താൽക്കാലിക തസ്തികകൾ സ്ഥിരപ്പെടുത്താനുള്ള ശുപാർശ ഇന്ന് മന്ത്രി സഭായോഗം പരിഗണിച്ചേക്കും.

യുവജന സമരത്തിന്റെ പശ്ചാത്തലത്തിലെ ഈ സ്ഥിരപ്പെടുത്തൽ തീരുമാനം വലിയ പ്രക്ഷോഭങ്ങൾക്ക് കാരണമാകുമെന്നാണ് സൂചന.പഠിച്ചവർക്കും ടെസ്റ്റെഴുതി പാസ്സായവർക്കും ജോലികിട്ടില്ല …മറിച്ച്‌ ഗുണ്ടകൾക്കും പഠിക്കാത്തവർക്കും പാർട്ടിക്കാർക്കും ജോലി .. നമ്പർ ഒൺ കേരളം. പഠിച്ചവരൊക്കെ ഇനി തൊഴിലുറപ്പിനു പോകട്ടെ, പഠിപ്പില്ലാത്തവർക്ക് കള്ളക്കടത്ത് സ്വപ്നയെ പ്പോലെ ലക്ഷങ്ങൾ ശമ്പളമുള്ള ജോലി പിൻവാതിൽ വഴി.