ജി7 ഉച്ചകോടിയിൽ…അമേരിക്കൻ പ്രസിഡൻ്റിനു ചുട്ടമറുപടിയുമായി മോദി!

ജി7 ഉച്ചകോടിയിൽ…അമേരിക്കൻ പ്രസിഡൻ്റിനു  ചുട്ടമറുപടിയുമായി മോദി!

ജി7 ഉച്ചകോടിയിൽ…അമേരിക്കൻ പ്രസിഡൻ്റിനു ചുട്ടമറുപടിയുമായി മോദി!

ഫ്രാൻസിലെ ഏവിയാനിൽ നടക്കുന്ന ജി7 (G7) ഉച്ചകോടിയിൽ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ മുഖത്തുനോക്കി അമേരിക്കയുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്രംപിനൊപ്പം വേദി പങ്കിടുമ്പോഴാണ്, പശ്ചിമേഷ്യയിലെ അമേരിക്കയുടെ അമിതാധികാര പ്രയോഗങ്ങളെ മോദി നിശിതമായി വിമർശിച്ചത്. ഒരു പരമാധികാര രാഷ്ട്രത്തിന്റെ കരുത്ത് എന്താണെന്ന് ലോകരാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യ വീണ്ടും തെളിയിച്ചിരിക്കുകയാണ്!

ഒമാൻ ഉൾക്കടലിലെ അമേരിക്കൻ അതിക്രമം…പശ്ചിമേഷ്യയിലെ അമേരിക്കയുടെ കടന്നുകയറ്റങ്ങൾ അതിരുകടക്കുകയാണെന്ന് ഇന്ത്യ വ്യക്തമാക്കി. ഒമാൻ ഉൾക്കടലിൽ വ്യാപാര കപ്പലിന് നേരെ അമേരിക്ക നടത്തിയ മിസൈൽ ആക്രമണത്തിൽ മൂന്ന് നിരപരാധികളായ ഇന്ത്യൻ നാവികരാണ് കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെയാണ് അമേരിക്കയ്ക്കെതിരെ ഇന്ത്യ കടുത്ത നിലപാട് എടുത്തത്.

ഉപരോധം നടപ്പിലാക്കുകയാണെന്ന അമേരിക്കയുടെ ന്യായീകരണം തള്ളിക്കളഞ്ഞ ഡൽഹി, ഇന്ത്യക്കാരുടെ ജീവൻ വച്ചുള്ള അമേരിക്കയുടെ ഈ സൈനിക നീക്കം ഇനി വെച്ചുപൊറുപ്പിക്കില്ലെന്ന് കർശനമായ താക്കീതു നൽകി.kaladwaninews.com ..821945001