സ്കൂൾ പ്രവേശനോത്സവം ;എം. പി.എൽ . പി.എസ്. Elakamon ,വർക്കല: മുഖ്യാതിഥിയായി വി. ജോയ് എം എൽ എ:

സ്കൂൾ പ്രവേശനോത്സവം ;എം. പി.എൽ . പി.എസ്. Elakamon ,വർക്കല: മുഖ്യാതിഥിയായി വി. ജോയ് എം എൽ എ:

വർക്കല, elakamon എം. പി.എൽ . പി.എസ് ലെ പ്രവേശനോത്സവ ചടങ്ങുകളാണ് ചിത്രത്തിൽ. വി. ജോയ് എം എൽ എ യുടെ ഫണ്ടിൽ
നിന്നനുവദിച്ച സ്കൂൾ ബസിന്റെ പ്രവർത്തനോദ്ഘാടനം വി. ജോയ് എം എൽ എ ഫ്‌ളാഗ് ഓഫ് ചെയ്ത് നിർവഹിച്ചു. പഞ്ചായത്ത് ചെയർ പേഴ്സൺ സുമംഗല തുടങ്ങി വിവിധ സാംസ്കാരിക രാഷ്ട്രീയ രംഗത്തുള്ളവരും രക്ഷകർത്താക്കളും പങ്കെടുത്തു.സ്കൂളിൽ ആദ്യാക്ഷരം കുറിക്കാനെത്തിയ കുട്ടികൾക്ക് മധുരവും സമ്മാന പ്പൊതികളും നൽകി എതിരേറ്റു.