Username
Password
Lost your password?
Username or E-mail
അയോധ്യ ഭൂമിതർക്കവിഷയം സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് തലവനായ ബഞ്ചിലാണ് വിഷയം കേൾക്കുന്നത്. മധ്യസ്ഥ ചർച്ചകൾ നടത്തിയെങ്കിലും ഫലമുണ്ടായില്ലന്നു പരാതിക്കാരനായ ഗോപാൽ സിംഗ് പറഞ്ഞു.
Your email address will not be published.*