വിദ്വേഷം പ്രചരിപ്പിച്ച് കാശ്മീരിലെ വികസന പ്രവർത്തനങ്ങൾ തടസപ്പെടുത്താമെന്ന് വ്യാമോഹിക്കേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ പ്രതിമാസ റേഡിയോ പ്രഭാഷണമായ ‘മന് കി ബാത്തി’ല് സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം അടിവരയിട്ട് പറഞ്ഞത്.