കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി എസ്‌ . മണികുമാർ സത്യപ്രതിജ്ഞ ചെയ്തു:

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി എസ്‌ . മണികുമാർ സത്യപ്രതിജ്ഞ ചെയ്തു:

കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി എസ്‌ . മണികുമാർ സത്യപ്രതിജ്ഞ ചെയ്തു:
രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു.മുഖ്യമന്ത്രി പിണറായി വിജയനും ചടങ്ങിൽ പങ്കെടുത്തു.
.