തെലുങ്കാനയിൽ വനിതാ മൃഗ ഡോക്ടറുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ ഷംഷാബാദിൽ നിന്ന് മറ്റൊരു സ്ത്രീയുടെ കത്തിക്കരിഞ്ഞ മൃതദേഹംകൂടി കണ്ടെത്തിയതായി പോലീസ്… വ്യാഴാഴ്ച്ചയാണിത്,സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.