മെറ്റീരിയൽസ് ഉൾപ്പെടെ അറ്റകുറ്റപ്പണിക്കാർ നിങ്ങളുടെ വിരൽത്തുമ്പിൽ www.yekkil.in
ഇന്ത്യയിൽ ആദ്യമായി ഞങ്ങൾ ഇൻട്രൊഡ്യൂസ് ചെയ്യുന്നു… E..commerce + service വീടുകളിലും ഓഫീസുകളിലും അറ്റകുറ്റപ്പണികൾക്ക് ഞൊടിയിടയിൽ പരിഹാരം.
ഇന്ത്യയിൽ ആദ്യമായി ഞങ്ങൾ ഇൻട്രൊഡ്യൂസ് ചെയ്യുന്നു… E..commerce + service വീടുകളിലും ഓഫീസുകളിലും അറ്റകുറ്റപ്പണികൾക്ക് ഞൊടിയിടയിൽ പരിഹാരം. നിങ്ങൾ വെബ്സൈറ്റിൽ നിന്നും cart ചെയ്യുന്ന മെറ്റീരിയൽസ് ഉൾപ്പെടെ ഞങ്ങളുടെ അംഗീകൃത സർവീസ്മാൻ വന്ന് കൃത്യതയോടെ ചെയ്തു കൊടുക്കുന്നു.
പ്ലംബിങ് , എലെക്ട്രിക്കൽ ,പെയിന്റിംഗ്,വെൽഡിങ് ,കാർപെന്റെർ, മേസൺ,തുടങ്ങി നിരവധി സർവീസുകളും അതിനു വേണ്ട മെറ്റീരിയൽസും ഈ ഓൺലൈൻ ഇ കോമേഴ്സ് വെബ്സൈറ്റ് വഴി ലഭ്യമാണ്.
നിലവിൽ നൂറ് കിലോമീറ്റർ ചുറ്റളവിൽ ഞങ്ങളുടെ സേവനം നൽകി വരുന്നു.2020 യോടുകൂടി കേരളത്തിലെ മുഴുവൻ പ്രദേശങ്ങളിലും സേവനം വ്യാപിപ്പിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.ആവശ്യമുള്ള സേവനങ്ങളിലോ മെറ്റീരിയൽസിലോ ക്ലിക്ക് ചെയ്താൽ ഒരു ഇ കോമേഴ്സ് + സർവീസ് സംവിധാനത്തിൽ ഇതിന്റെ പ്രവർത്തനം സജ്ജീകരിച്ചിരിക്കുന്നു.
കാലതാമസം കൂടാതെ സേവനം നൽകുക,സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പു വരുത്തുക ,മെറ്റീരിയൽസ് കാർട്ട് ചെയ്യുന്ന സേവനദാതാക്കൾക്ക് പരമാവധി ഫ്രീ സർവീസ് ചാർജിൽ ഇൻസ്റ്റലേഷൻ നിർവഹിക്കുക എന്നിവയാണ് കമ്പനി ലക്ഷ്യമിടുന്നത്.