ബിജെപി ക്കെതിരെ ഇടത് ജിഹാദി കൂട്ടുകെട്ടും കോൺഗ്രസ് വിട്ടുവീഴ്ച്ചയും ഉണ്ടായിട്ടും മുൻ നില മെച്ചപ്പെടുത്തി ബിജെപി:

ബിജെപി ക്കെതിരെ ഇടത് ജിഹാദി കൂട്ടുകെട്ടും കോൺഗ്രസ് വിട്ടുവീഴ്ച്ചയും ഉണ്ടായിട്ടും മുൻ നില മെച്ചപ്പെടുത്തി ബിജെപി:

ബിജെപി ക്കെതിരെ ഇടത് ജിഹാദി കൂട്ടുകെട്ടും കോൺഗ്രസ് വിട്ടുവീഴ്ച്ചയും ഉണ്ടായിട്ടും മുൻ നില മെച്ചപ്പെടുത്തി ബിജെപി:രാജ്യത്ത് കലാപവും, anarchy യും സൃഷ്ടിച്ച് തിരഞ്ഞെടുപ്പിനെ നേരിടുന്ന ഒരുപുത്തൻ പ്രവണത ഈ തിരഞ്ഞെടുപ്പിൽ അരങ്ങേറിയത് രാജ്യ താൽപ്പര്യത്തിന് ശുഭകരമല്ല .ഒരുപക്ഷെ ഈ പ്രവണത പരീക്ഷിച്ചുറപ്പിച്ചതുപോലെ ഇനിയും തുടർന്നില്ലെങ്കിലേ അത്ഭുതമുള്ളു….

ബിജെപി ക്കെതിരെ ഇടത് ജിഹാദി കൂട്ടുകെട്ടും കോൺഗ്രസ് വിട്ടുവീഴ്ച്ചയും ഉണ്ടായിട്ടും മുൻ നില മെച്ചപ്പെടുത്തി ബിജെപി. ആർട്ടിക്കിൾ 370 ,CAA,NRC  എന്നിവയുടെ ഒക്കെ പേരിൽ ഒരു കലാപത്തിനുള്ള ഒരുക്കങ്ങൾ രാജ്യത്ത് നടന്നു വരികയായിരുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഡൽഹിയിലും രാജ്യത്തിന്റെ മറ്റു പല ഭാഗങ്ങളിലും ഏറെക്കാലമായി നീണ്ടു നിന്നിരുന്ന അക്രമ കലാപ സൃഷ്ട്ടികൾ.  തൽക്കാലം തിരഞ്ഞെടുപ്പ് കഴിഞ്ഞു.ഇനി പ്രകടനങ്ങൾക്ക് അൽപ്പം സാവകാശം ഉണ്ടായേക്കാം.. അടുത്തൊരു തിരഞ്ഞെടുപ്പ് വരെ.

ഡൽഹിയിൽ AAP ജയിച്ചു…. തൂത്ത് വാരി എന്ന് എല്ലാവരും ഘോഷിച്ചു.ഞങ്ങളുടെ അഭിനന്ദനങ്ങളും അറിയിക്കുന്നു.എന്നാൽ AAP തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടെ ഒരിക്കൽ പോലും രാജ്യത്തെ ചൂടുപിടിപ്പിച്ച വിഷയങ്ങൾ പ്രചാരണമാക്കാനോ , എന്തിന് ഏതെങ്കിലും വിധത്തിൽ അഭിപ്രായങ്ങൾ ഉന്നയിക്കാനോ അരവിന്ദ് കെജ്രിവാൾ മുതിർന്നില്ല . നിയമത്തിനെതിരായോ ,അനുകൂലമായോ ഉള്ള ഏത് അഭിപ്രായവും തന്നെയും പാർട്ടിയേയും പ്രതികൂലമായി ബാധിക്കുമെന്ന് വ്യക്തമാക്കുന്നതായിരുന്നു അരവിന്ദ് കെജ്രിവാളിന്റെ പ്രചാരണം .മുഖ്യമന്ത്രിയായിരുന്നു കൊണ്ട് കലാപം അമർച്ച ചെയ്യാനുള്ള കാര്യമായ നടപടികൾ എടുത്തില്ലെന്നത് ശ്രദ്ധേയമാണ്.വഴികൊട്ടിയടച്ച് ഒരു വിഭാഗം നടത്തിയ അക്രമസമരം ഇതരജനതക്ക് ഇഷ്ടമായിരുന്നെന്നാണോ…?ആപ്പിന് സമരം കൊണ്ട് ഗുണം ഉണ്ടാകുമെന്ന തിരിച്ചറിവുള്ളപ്പോൾ …അല്ലെങ്കിൽ ദോഷ സാധ്യത ബിജെപി ക്കാണെന്ന് കൂടി മനസ്സിലാക്കുമ്പോൾ…പിന്നെന്തിന് തടയണം. എന്നിട്ടും BJP ക്ക് 40 ശതമാനത്തോളം വോട്ട് കിട്ടി. മറുവശത്തോ…അക്ഷരമാലാ ക്രമത്തിലുള്ള എല്ലാ പാർട്ടികളും ഭീകരതയെ താലോലിക്കുന്നവരും അവരെ കൊണ്ടുനടക്കുന്നവരും ഉൾപ്പെട അണിനിരന്നപ്പോഴാണ് തൂത്തുവാരലെന്ന പ്രതിഭാസമുണ്ടായത്.

15 വര്ഷം ഡൽഹി ഭരിച്ച കോൺഗ്രെസ്സിന്റെ തുടച്ചു നീക്കലും, നോട്ടയോട് മത്സരിച്ച കമ്മ്യൂണിസ്റ്റ് പാർട്ടികളും കണ്ണടച്ച് ഇരുട്ടാക്കാനുള്ള ശ്രമം നടത്താതെ ജനനന്മയും രാജ്യതാല്പര്യമാകണം ലക്ഷ്യമാക്കേണ്ടത്.