ഇറച്ചിയോ മീനോ ഇല്ലെങ്കിൽ ഭക്ഷണം വേണ്ട , ഭക്ഷണപ്പൊതികൾ വലിച്ചെറിഞ്ഞ് അന്യസംസ്ഥാനത്തൊഴിലാളികൾ

ഇറച്ചിയോ മീനോ ഇല്ലെങ്കിൽ ഭക്ഷണം വേണ്ട , ഭക്ഷണപ്പൊതികൾ വലിച്ചെറിഞ്ഞ് അന്യസംസ്ഥാനത്തൊഴിലാളികൾ

ഇറച്ചിയോ മീനോ ഇല്ലെങ്കിൽ ഭക്ഷണം വേണ്ട , ഭക്ഷണപ്പൊതികൾ വലിച്ചെറിഞ്ഞ് അന്യസംസ്ഥാനത്തൊഴിലാളികൾ:

തിരുവനന്തപുരം: അന്യസംസ്ഥാന തൊഴിലാളികൾക്ക് ചാലയിലെ കമ്യൂണിറ്റി കിച്ചണിൽ നിന്നും നല്‍കിയ ഭക്ഷണപ്പൊതികൾ തെരുവിൽ വലിച്ചെറിഞ്ഞ നിലയിൽ. ഭക്ഷണത്തോടൊപ്പം ഇറച്ചിയോ, മീനോ, മുട്ടയോ ഇല്ലെന്നുള്ള കാരണത്താലാണ് ഇവർ ഇത്തരത്തിൽ അഹങ്കാരം കാണിച്ചത്.. കൊവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ വീടുകളിൽ നിന്നും പുറത്തിറങ്ങാൻ സാധിക്കാത്ത ജനങ്ങൾക്ക് ഭക്ഷണം എത്തിക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകളും സന്നദ്ധ സംഘടനകളും നെട്ടോട്ടമോടുമ്പോഴാണ് ഇതര സംസ്ഥാന തൊഴിലാളികൾ ഭക്ഷണം വഴിവക്കിൽ വലിച്ചെറിഞ്ഞിരിക്കുന്നത്. .നോൺവെജ് ഇല്ലെങ്കിൽ ഭക്ഷണം വലിച്ചെറിയും എന്നുള്ള നിലപാടിലാണ് ഇവർ മുന്നോട്ടു പോകുന്നത്.

എന്നാൽഇതിനു മുമ്പ് ചപ്പാത്തിയും കറിയും കൊണ്ട് വിശപ്പടക്കി വന്നിരുന്നവരാണ് ഇപ്പോൾ ഇത്തരത്തിലുള്ള അനാവശ്യ കാര്യങ്ങൾ പറഞ്ഞ് വാശിപിടിക്കുന്നത്.ഇവന്മാർ മനപ്പൂർവം കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾക്ക് എതിരെ കർശന നടപടിയാണുണ്ടാകേണ്ടത്.ഇവന്മാർ ചില മത .രാഷ്ട്രീയക്കാരുടെ കയ്യിലെ കാളിപ്പാവകളായതാണ് ഇതിനു കാരണം .. എന്ന പറയാതെ വയ്യ.