പാകിസ്ഥാന് ശക്തമായ താക്കീതുമായി ഇന്ത്യ:

പാകിസ്ഥാന് ശക്തമായ താക്കീതുമായി ഇന്ത്യ:

ന്യൂഡൽഹി: വ്യോമസേനാ പൈലറ്റ് അഭിനന്ദൻ പാക് കസ്റ്റഡിയിലെന്ന് സ്ഥിരീകരിച്ചതിനു പിന്നാലെ പാകിസ്ഥാന് ഇന്ത്യയുടെ ശക്തമായ താക്കീത്. അതേസമയം പ്രധാനമന്ത്രിയുടെ വസതിയിൽ വീണ്ടും ഉന്നതതലയോഗം കൂടിയതായ  വാർത്തയും പുറത്ത് വരുന്നു