ഗാസയിൽ ഇസ്രായേലി സേനയുടെ ബോംബാക്രമണം:

ഗാസയിൽ ഇസ്രായേലി സേനയുടെ ബോംബാക്രമണം:

ഗാസയിൽ ഇസ്രായേലി സേനയുടെ ബോംബാക്രമണം:

ജെറുസലേം : ഗാസയിലെ ഹമാസ് കേന്ദ്രങ്ങളിൽ ഇസ്രായേലി യുദ്ധവിമാനങ്ങൾ കനത്ത ബോംബാക്രമണം നടത്തി. ഇസ്രായേലിലേക്ക് പലസ്തീനികൾ റോക്കറ്റ് ആക്രമണം നടത്തിയതാണ് കാരണം..ഇസ്രായേലിന്റെ അതിർത്തി ഫയർ ബലൂണുകളാൽ ആക്രമിക്കുന്നത് നിർത്തണമെന്ന് ഗാസയ്ക്ക് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നതാണ് .

യുഎഇയുമായുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്താനുള്ള ഇസ്രായേലിന്റെ തീരുമാനമാണ് ആക്രമണങ്ങൾക്കു പിന്നിലെ മൂല കാരണം.ആക്രമണങ്ങളിലെ നാശനഷ്ടങ്ങൾ വെളിവായിട്ടില്ല..2008 മുതൽ ഇസ്രായേലും ഗാസയും തമ്മിൽ 3 യുദ്ധങ്ങൾ ഉണ്ടായിട്ടുണ്ട്: