വീണ്ടും മോദി: ജനവിധി 2019, നമോ വീണ്ടും: (Namo Again ) എന്തുകൊണ്ടെന്നാൽ ….

വീണ്ടും മോദി:    ജനവിധി  2019, നമോ വീണ്ടും:  (Namo  Again ) എന്തുകൊണ്ടെന്നാൽ ….

രാജ്യ നന്മയ്ക്ക് … രാജ്യ സുരക്ഷയ്ക്ക് … രാജ്യത്തിന്റെ സുസ്ഥിര വികസനത്തിന് , മാറ്റങ്ങൾക്ക് … രാജ്യത്തെ മതസമത്വത്തിന് … രാജ്യത്തെ അഴിമതി നിർമാർജനത്തിന് … രാജ്യ പ്രതിശ്ചായ അന്താരാഷ്‌ട്ര തലത്തിൽ ഉയർത്തുന്നതിന് ….

ചോദ്യമിതാണ് ….?

?  രാജ്യത്തിന്റെ ഭാവി ആരുടെ കൈകളിൽ കൂടുതൽ ഭദ്രമായിരിക്കും..?

?  രാജ്യത്ത് വികസനവും , മാറ്റങ്ങളും പെട്ടെന്ന് കൊണ്ട് വരാനും   നടപ്പിലാക്കാനും കഴിയുന്നതാർക്ക് …?

?  വലിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ കഴിയുന്നതാർക്ക് …?

?  എല്ലാ മതവിഭാഗങ്ങൾക്കും സമത്വം ഉറപ്പാക്കാൻ  കഴിയുന്നതാർക്ക് …?

?  ഉയർന്ന ഉദ്യോഗസ്ഥരിലെ അഴിമതി തടയാൻ കഴിയുന്നതാർക്ക് …?

?  രാഷ്ട്രത്തിന്റെ പ്രതിശ്ചായ വിദേശ രാജ്യങ്ങളിൽ ഉയർത്തിപ്പിടിക്കാൻ കഴിയുന്നതാർക്ക് …?

  ഇതിനുള്ള ഏക ഉത്തരം NAMO  എന്നാണു ജനമനസ്സുകൾ പറയുന്നത്.അതെ…! നമ്മുടെ പ്രതീക്ഷകൾക്കപ്പുറം ആവശ്യമായി മാറിയ നരേന്ദ്ര മോദി തന്നെയാണ് 2019  ലും പ്രധാന മന്ത്രിയാകേണ്ടത് .