സംസ്ഥാനത്ത് രോഗ വ്യാപനം കൂടുന്നു; ടെസ്റ്റുകളുടെ എണ്ണം കൂട്ടാതെ സർക്കാർ:
തിരുവനന്തപുരം : സംസ്ഥാനത്ത് രോഗ വ്യാപനം കൂടുമ്പോഴും ടെസ്റ്റുകളുടെ എണ്ണം കൂട്ടാതെ സർക്കാർ:ദേശീയ ശരാശരിയെക്കാൾ രോഗികളുടെ എണ്ണം കൂടുമ്പോഴും ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കാതെ കേരളം.അതെ സമയം ആവിശ്യാനുസരണം ശാസ്ത്രീയമായ പരിശോധനകൾ നടക്കുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രിയുടെ വാദം. എന്നാൽ കേരളത്തിൽ സമ്പർക്ക രോഗികളുടെ എണ്ണം വർധിക്കുന്ന സ്ഥിതിയിലാണ്.
ടെസ്റ്റുകൾ വർധിപ്പിക്കാത്തതും സമ്പർക്ക രോഗവ്യാപനത്തിന്റെ വ്യാപ്തി കൂട്ടുന്നതായി ആരോഗ്യ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ജനങ്ങൾ ഇളവുകൾ വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായിട്ടാണ് ആരോഗ്യ മന്ത്രിയുടെ ഭാഷ്യം.അഴിമതിക്കും സ്വർണക്കടത്തിന് മെതിരെ സമരിക്കാതിരിക്കാനായി കോവിടിന്റെ പേരിൽ 144 വരെ പ്രഖ്യാപിച്ചിട്ടും ഇനിയും കൂടുതൽ മേഖലകളിൽ ശക്തമായ നിയന്ത്രണങ്ങൾ വേണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിലപാട്.
വാൽക്കഷണം: പാകിസ്ഥാന് വേണ്ടി തള്ളിമറിച്ച തീരുവനന്തപുരം എം പിക്ക് സംസഥാനത്തിന്റെ കോവിഡ് നിയന്ത്രണം പാളുന്നതിൽ ഒന്നും പറയാനില്ലേ. എന്ന ചോദ്യവും ഉയരുന്ന കാഴ്ചയാണിപ്പോൾ.