പിണറായി സർക്കാർ വീണ്ടും കുരുക്കിലേക്ക്; സർക്കാരിന്റെ ഏതാനും വൻകിട പദ്ധതികളിലേക്കും E D അന്വേഷ്ണംനീളുന്നു:

തിരുവനന്തപുരം: സ്മാർട് സിറ്റി, കെ.ഫോൺ, ഇ മൊബിലിറ്റി ,ഡൌൺ ടൌൺ എന്നി വൻകിട പദ്ധതികളിലേക്കാണ് E D അന്വേഷണം വ്യാപിപ്പിക്കുന്നത്. ശിവശങ്കർ മുൻകൈയെടുത്ത പദ്ധതികളിന്മേലാണ് ഈ അന്വേഷണം.