പ്രധാനമന്ത്രിയെപ്പോലും ബഹുമാനമില്ലാതെ സംസാരിക്കുന്ന രാഹുലിന്റെ …ഭീകരനെ സ്നേഹ ബഹുമാനത്തോടെ സംബോധന ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ് .എല്ലാത്തിനും തെളിവ് ചോദിക്കുന്ന രാഹുലിന്റെ ഈ സംബോധനയിലെ വരികൾക്കിടയിലെ അർത്ഥമാണ് ചോദ്യ ചിഹ്നമാകുന്നത്…? (courtesy …Times Now)