ബീഹാറില്‍ എന്‍ഡിഎ മുന്നേറ്റം തുടരുന്നു ; ബി​ജെ​പി മു​ന്നേ​റ്റ​ത്തി​ല്‍ സ​ന്തോ​ഷം അറി​യി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും അ​മി​ത് ഷായും:

ഡ​ല്‍​ഹി:ബി​ഹാ​റി​ലെ ബി​ജെ​പി മു​ന്നേ​റ്റ​ത്തി​ല്‍ സ​ന്തോ​ഷം അറി​യി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യും പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രെ അ​ഭി​ന​ന്ദ​നം അ​റി​യി​ച്ച​താ​യും സം​സ്ഥാ​ന നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി.

ബീഹാറില്‍ NDA സഖ്യം തെരെഞ്ഞെടുപ്പ് വിജയത്തോട് അടുത്തിരിക്കെ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​റു​മാ​യി ഫോ​ണി​ല്‍ സം​സാ​രി​ച്ച​താ​യി റി​പ്പോ​ര്‍​ട്ട്. ബി​ഹാ​റി​ല്‍ എ​ന്‍​ഡി​എ സ​ഖ്യം ലീ​ഡ് നി​ല​യി​ല്‍ കേ​വ​ല​ ഭൂ​രി​പ​ക്ഷ​ത്തി​ലേ​ക്ക് കടന്നിരി​ക്കെ​യാ​ണ് നി​ര്‍​ണാ​യ​ക സം​ഭാ​ഷ​ണം.

അതേസമയം ബീഹാറിൽ അന്തിമ ഫലം അറിയാൻ അര്ധരാത്രിയോടടുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.