കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ:

കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ:

കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ:

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. സ്കൂളുകൾ ഒഴികെയുള്ള തൊഴിൽ പരിശീലനകേന്ദ്രങ്ങളും ,ട്യൂഷൻ സെന്ററുകൾ ,സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കമ്പ്യൂട്ടർ സെന്ററുകൾ ,നൃത്തവിദ്യാലയങ്ങൾ എന്നിവക്കാണ് പ്രവർത്തനാനുമതി.

വിദ്യാർത്ഥികളുടെ എണ്ണം ഹാജർ ശേഷിയുടെ 50 ശതമാനമോ,അല്ലങ്കിൽ 100 പേരായോ പരിമിതപ്പെടുത്തണം.ശാരീരിക അകലം , മാസ്ക് തുടങ്ങിയ പൊതു കോവിഡ് മാനദണ്ഡങ്ങൾ കര്ശനമായി പാലിക്കണമെന്ന് ഉത്തരവിൽ പറയുന്നു.