ഇ. ശ്രീധരന്‍ കാര്യക്ഷമതയുടെ പ്രതീകം’; കേരളത്തിലെ ജനങ്ങള്‍ക്ക് മാറി ചിന്തിയ്ക്കാനുള്ള സമയമായി:

ഇ. ശ്രീധരന്‍ കാര്യക്ഷമതയുടെ പ്രതീകം’; കേരളത്തിലെ ജനങ്ങള്‍ക്ക് മാറി ചിന്തിയ്ക്കാനുള്ള സമയമായി:

ഇ. ശ്രീധരന്‍ കാര്യക്ഷമതയുടെ പ്രതീകം’; കേരളത്തിലെ ജനങ്ങള്‍ക്ക് മാറി ചിന്തിയ്ക്കാനുള്ള സമയമായി:

ഡല്‍ഹി: കാര്യക്ഷമതയുടെ പ്രതീകമായ ഇ. ശ്രീധരന്‍ ബിജെപി യിലേക്കെന്നു സൂചന.എഴുപത് വർഷത്തോളമായി കേരളത്തെ ഭരിച്ച് മുടിച്ചു കൊണ്ടിരുന്ന ഇടതിനും വലതിനും പുറമെ മൂന്നാം കക്ഷിയായി ബിജെപി യും ഇവിടെ മാറ്റുരക്കുകയാണ്.മൂന്നാമതൊരു രാഷ്ട്രീയ കക്ഷി ഇവിടെ വളരാനുള്ള സാധ്യതയെ എല്ലാവിധത്തിലും തകർക്കുന്ന നടപടികളുടെ ഭാഗമായി വർഗീയതയും അസഹിഷ്ണുതയും ഒക്കെപ്പറഞജ് വിരട്ടുമ്പോഴാണ് വികസന തല്പരരും സത്യസന്ധരുമായ ആളുകളുടെ സാന്നിധ്യം ബിജെപിയ്ക്ക് കൂടുതല്‍ കരുത്ത് പകരുന്നതെന്നു കാണാനാകും. ഇ.ശ്രീധരനും ജേക്കബ് തോമസും ബിജെപിയുടെ ആശയങ്ങളുമായി യോജിച്ച്‌ പ്രവര്‍ത്തിയ്ക്കുന്നവരാണ്. തിരഞ്ഞെടുപ്പില്‍ ഇരുവരും സ്ഥാനാര്‍ഥികളാകുമെന്നാണ് പ്രതീക്ഷ.

വര്‍ഷങ്ങളായി രണ്ട് മുന്നണികളാണ് കേരളം ഭരിയ്ക്കുന്നത്. ഇതുമൂലം സംസ്ഥാനത്ത് വികസനം മുരടിച്ചിരിയ്ക്കുകയാണ്. ഇരുമുന്നണികളുടേയും ഭരണത്തിന് കീഴില്‍ അഴിമതി എല്ലാ മേഖലകളിലേയ്ക്കും വ്യാപിച്ചിരിയ്ക്കുകയാണ്. ഇതിനിടെയാണ് ഇ.ശ്രീധരന്‍, ജേക്കബ് തോമസ് അടക്കം സമൂഹം ഒന്നാകെ അംഗീകരിച്ച വ്യക്തികള്‍ ബിജെപിയുടെ ഭാഗമാകുന്നത്. കേരളത്തിലെ ജനങ്ങള്‍ക്ക് മാറി ചിന്തിയ്ക്കാനുള്ള അവസരമാണി തെന്ന് ജനങ്ങൾ ഇനിയെങ്കിലും മനസ്സിലാക്കുന്നത് നന്ന് .

അഴിമതി രഹിത ബദല്‍ കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിയ്ക്കുന്നു.  കെ.സുരേന്ദ്രന്റെ കേരള യാത്രയോടെ പ്രശസ്തരായ നിരവധി ആളുകള്‍ ബിജെപിയില്‍ ചേർന്നേക്കാം.