ഇടിവെട്ടായി ഇ .ശ്രീധരൻ:
പിണറായി ഏകാധിപതിയെന്ന് …!ശ്രീധരന് പണിയാനുമറിയാം …പൊളിക്കാനുമറിയാം.
രാഷ്ട്രീയത്തിലെത്തിയതോടെ ഇടതുപക്ഷത്തെ തന്നെ പൊളിക്കുന്ന അവസ്ഥയിൽ:
ഇടതുമുന്നണിയുടെ നെഞ്ചിൽ തീ കോരിയിട്ട് ഇ ശ്രീധരൻ .
ഇടതുപക്ഷ സർക്കാർ സ്വപ്നം കണ്ടവരെല്ലാം നടുങ്ങി വിറയ്ക്കുന്ന അവസ്ഥയിലേക്ക്.