കേരളം ബിജെപി യെ സ്വീകരിയ്ക്കാൻ പരവതാനി വിരിച്ച്, വിജയ യാത്രയ്ക്ക് പാലായിൽ ഗംഭീര വരവേൽപ്പ്: കേരളം BJP യ്ക്ക് വഴിമാറുന്നു.
കേരളം മാറ്റത്തിന്റെ പാതയിൽ..അതിനുള്ള മികച്ച ഉദാഹരണമാണ് ഇടതു വലതു സംഘടനകൾ KSRTC യിൽ ഇന്നാഹ്വാനം ചെയ്തിരുന്ന വാഹന പണിമുടക്ക് സമ്പൂർണ്ണ പരാജയമാകാൻ കാരണമായത്. എന്തെന്നാൽ ഇപ്പോൾ അവിടത്തെ നേതൃത്വവും കൈമറിഞ്ഞു പോയിരിക്കുന്നു.