രാഹുലിന്റെ അകമ്പടി വാഹനം കാലില്‍ കയറിയിറങ്ങി; ഡിവൈഎസ്പിക്ക് പരിക്ക്:
വടകര: കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയുടെ അകമ്പടി വാഹനം കാലിലൂടെ കയറിയിറങ്ങി വടകര ഡിവൈഎസ്പിക്ക് പരിക്കേറ്റു.
ഇനി എവിടെ ഇരുന്നും ബിസിനസ് വിവരങ്ങൾ അറിയാം.. നിയന്ത്രിക്കാം; I-BILLER CLOUD BASED BILLING APP.
കൊയിലാണ്ടിയിലെ യുഡിഎഫ് സ്ഥാനാര്‍ഥിക്കായി പ്രചരണത്തിനെത്തിയ രാഹുല്‍ പ്രസംഗത്തിന് ശേഷം മടങ്ങുന്നതിനിടെയാണ് അകമ്പടി വാഹനം ഡിവൈഎസ്പിയുടെ കാലില്‍ കയറിയത് . ഇതേതുടർന്ന് ഡിവൈഎസ്പി മൂസ വള്ളിക്കാടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.