സിദ്ധിക്ക് കാപ്പന് ജാമ്യമില്ല;ജാമ്യാഅപേക്ഷ നിരസിച്ച് മഥുര കോടതി:

സിദ്ധിക്ക് കാപ്പന് ജാമ്യമില്ല;ജാമ്യാഅപേക്ഷ നിരസിച്ച് മഥുര കോടതി:

സിദ്ധിക്ക് കാപ്പന് ജാമ്യമില്ല;ജാമ്യാഅപേക്ഷ നിരസിച്ച് മഥുര കോടതി:

ഭീകരവാദികൾക്ക് ചൂട്ടു പിടിക്കുന്നവർക്കെല്ലാം വെള്ളിടിയായ ഒരവസ്ഥയിലാണ് ഇന്ന് രാജ്യത്തെ അന്വേഷണ ഏജൻസികൾ നീങ്ങുന്നതെന്ന് ജനങ്ങൾ അറിഞ്ഞു തുടങ്ങിയിരിക്കുന്നു എന്നതിനുള്ള മറ്റൊരു തെളിവാണ് സിദ്ധിക്ക് കാപ്പനെന്ന തീവ്രവാദിക്ക്‌ ജാമ്യം തള്ളിക്കൊണ്ടുള്ള കോടതി യുടെ ഉത്തരവിൽ നിന്ന് മനസ്സിലാക്കാനാകുന്നത്.

കേരളത്തിൽ ശക്തമായ തീവ്രവാദ അന്വേഷണം ഇല്ലെന്നു കരുതി യു പി യിൽ ഒക്കെ പോയി എന്ത് രാജ്യ വിരുദ്ധതയും കാട്ടിക്കൂട്ടാമെന്നു കരുതുന്നവർക്കുള്ള മറുപടി കൂടിയാണിത്. രാജ്യത്തിനോ കൊള്ളില്ല ..അപ്പോൾ അവർ അകത്തു തന്നെ കിടക്കട്ടെ എന്ന് പൊതുസമൂഹവും.
.