കോവിഡ് വാക്സിനേഷനിൽ കുതിപ്പോടെ ഇന്ത്യ:

കോവിഡ് വാക്സിനേഷനിൽ കുതിപ്പോടെ ഇന്ത്യ:

കോവിഡ് വാക്സിനേഷനിൽ കുതിപ്പോടെ ഇന്ത്യ:

രാജ്യത്ത് 35 . 75 കോടി ജനങ്ങൾക്ക് കോവിഡ് വാക്സിൻ കുത്തിവെയ്പ്പ് നൽകി.

ഇനിമുതൽ കോവിഡ് വാക്സിനേഷന് കോളേജ് വിദ്യാർത്ഥികൾക്കും, സ്വകാര്യ ബസ് ജീവനക്കാർക്കും മുൻഗണന. 18 മുതൽ 23 വയസ്സ് വരെയുള്ള വിദ്യാർത്ഥികൾക്ക് വാക്സിൻ മുൻഗണന നൽകണമെന്ന് നിർദേശിച്ച് ആരോഗ്യ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.