ആസിഡിൽ നിന്നും വെടിയുണ്ടയിലേക്ക്; മാനസയ്ക്ക് കണ്ണീരിൽ കുതിർന്ന പ്രണാമം:
മാനസ..സുഹൃത്തിന്റെ വെടിയേറ്റു മരിച്ച ഡെന്റൽ വിദ്യാർഥിനി.നവോഥാന കേരളം എങ്ങോട്ടേയ്ക്കെന്ന ചോദ്യമുയരുന്നു…?
ആശിക്കുന്ന പെൺകുട്ടിയെ കിട്ടിയില്ലെന്നു കണ്ടാൽ ഇല്ലായ്മ ചെയ്യുന്ന നൂതന രീതി…യുവ സമൂഹം എവിടെ എത്തി നിൽക്കുന്നു എന്നതിന്റെ നേർകാഴ്ചയാണ് ഈ അരുംകൊലപാതകം.ആസിഡിൽ നിന്നും വെടിയുണ്ടയിലേക്ക് എത്തിയിരിക്കുന്നു യുവ മനസുകളുടെ പോക്ക് .
കേരളം ഗുണ്ടായിസത്തിലേക്കും ലവ് ജിഹാദിലേക്കും പടർന്നു കയറുമ്പോൾ പെണ്മക്കളുള്ളവർ തകരുകയാണിവിടെ.എന്നിട്ടും ഞാനൊന്നുമറിയുന്നില്ലേ എന്ന മട്ടിൽ രാമ നാരായണ ജപിച്ചിരിക്കുകയാണ് കാപട്യത്തെ പുണരുന്ന കേരളം.
മാനസയ്ക്ക് kaladwani news ന്റെ കണ്ണീരിൽ കുതിർന്ന പ്രണാമം: